Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ നിലപാട് വ്യക്തമാക്കി ഷക്കീല പ്രതീക്ഷ നല്‍കുന്നു

21 FEBRUARY 2018 09:57 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് യുവാക്കളുടേയും മുതിര്‍ന്നവരുടേയും താരമായിരുന്നു ഷക്കീല. ഷക്കീല തുടങ്ങിയ തരംഗം മറ്റ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളേയും ബാധിച്ചിരുന്നു. അങ്ങനെ നീലച്ചിത്ര നായികയായി ഒരു കാലഘട്ടത്തിലെ കൗമര ഹൃദയങ്ങളില്‍ ചേക്കേറി. ഒരു തലമുറയെ മുഴുവന്‍ വഴിതെറ്റിക്കുന്ന സിനിമകളിലാണു ഷക്കീല അഭിനയിച്ചിരുന്നത് എന്നായിരുന്ന താരത്തിനെതിരെയുള്ള പ്രധാന ആരോപണം.

ഷക്കീലയെ വിമര്‍ശിക്കുന്നവര്‍ പോലും താരത്തിന്റെ ചിലത്രങ്ങള്‍ ആസ്വദിച്ചിരുന്നു.ഇപ്പോഴിത ഷക്കീല തന്റെ നിലപാട് വ്യക്തമാക്കിരിക്കുകയാണ്.

രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രം ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുണ്ട് എങ്കില്‍ താന്‍ അഭിനയിക്കാന്‍ തായറാണ് എന്നു ഷക്കീല പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ഈ ചിത്രം യൂട്യൂബിലാണു റിലീസ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends