Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

''അതിലാണ് ഞാന്‍ അയാളായി മാറിയെന്ന് എനിക്ക് തോന്നിയത്'': ജയസൂര്യ പറയുന്നു...

22 FEBRUARY 2018 09:08 AM IST
മലയാളി വാര്‍ത്ത

കംഗാരു എന്ന സിനിമയിൽ താനായിരുന്നു നായകവേഷം ചെയ്തിരുന്നതെന്നും പക്ഷേ ഞാന്‍ വില്ലന്‍ വേഷം ചെയ്യാം എന്നു പറഞ്ഞ് ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും നടൻ ജയസൂര്യ. നായകനായിട്ട് പൃഥ്വിരാജ് ചെയ്‍താല്‍ നല്ലതായിരിക്കുമെന്നു പറഞ്ഞതും ജയസൂര്യ തന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കവെയാണ് ജയസൂര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

''കംഗാരുവിലെ നായകവേഷം ചെയ്‍തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ തന്നെ പറയുന്നത്, വില്ലന്‍ വേഷം ചെയ്‍താലോ എന്ന്. വര്‍ക്ക് ചെയ്‍ത് നോക്കിയപ്പോള്‍ വില്ലന്‍ ഭയങ്കര രസമുണ്ട്. വില്ലനായി ആരെങ്കിലും പുതിയ ആളെ പ്ലാന്‍ ചെയ്യാം എന്നു പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ വില്ലന്‍ വേഷം ചെയ്യാം എന്നു പറയുകയായിരുന്നു. നായകനായിട്ട് പൃഥ്വിരാജ് ചെയ്‍താല്‍ നല്ലതായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ പൃഥ്വിരാജിനെ വിളിച്ചുപറഞ്ഞു, ഒന്നു കേട്ടുനോക്കൂ, ഒരു ഐറ്റം ഉണ്ട് അതില്‍, ഓകെ ആണെങ്കില്‍ ചെയ്യാം എന്ന്. പൃഥ്വിരാജ് കഥ കേട്ടപ്പോള്‍ പറഞ്ഞു സിനിമ ചെയ്യാം എന്നും പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജ് നായകനാകുന്നതും ഞാന്‍ ആ സിനിമയില്‍ വില്ലനാകുന്നതും.

അതില്‍ ആദ്യത്തെ ഭാഗത്ത് ഒക്കെ ജയസൂര്യ ഉണ്ട്. പക്ഷേ ആ കഥാപാത്രത്തിന്റെ അതിനുശേഷമുള്ള ഒരു മാറ്റമുണ്ടല്ലോ? അതിലാണ് ഞാന്‍ അയാളായി മാറിയെന്ന് എനിക്ക് തോന്നിയത്. അഭിനയിക്കുമ്പോഴും കാണുമ്പോഴും ഡബ് ചെയ്യുമ്പോഴുമൊക്കെ എനിക്ക് അനുഭവപ്പെട്ടത്. ആ സിനിമ മുതലാണ് ഞാന്‍‌ സിനിമയെ സീരിയസ് ആയി കണ്ടുതുടങ്ങിയത്. പക്ഷേ പിന്നീടും എക്സൈറ്റ്മെന്റ് കൊണ്ട് പല സിനിമകളും ചെയ്‍തിട്ടുണ്ട്. സംവിധായകരെ കണ്ടിട്ടൊക്കെ ഞാന്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ അത് ഒന്നും എന്റെ അബദ്ധമാണെന്ന് ഞാന്‍ പറയില്ല. അതൊക്കെ എന്റെ തിരിച്ചറിവായിരുന്നു- ജയൂസൂര്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (4 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (4 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (4 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (4 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (5 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (5 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (5 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (5 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (6 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (9 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (9 hours ago)

Malayali Vartha Recommends