Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെന്നിന്ത്യൻ താരം എമി ജാക്‌സണ്‍ വിവാഹിതയാകുന്നു...

22 FEBRUARY 2018 02:20 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സുന്ദരിയും ബ്രിട്ടീഷ് വംശജയുമായ എമി ജാക്‌സണ്‍ വിവാഹിതയാകുന്നുവെന്ന് സൂചനകൾ. ബിസിനസ്സുകാരനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജ് പനായോട്ടുമായി എമി പ്രണയത്തിലാണെന്നാണ് സൂചന. പ്രണയ ദിനത്തിന്റെ അന്ന് ആശംസകളോടൊപ്പം ജോര്‍ജിന്റെ ഫോട്ടോയും എമി ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

''എമിയും ജോര്‍ജും മികച്ച പങ്കാളികളാണ്, ഒരു കുടുംബ ജീവിതം എന്ന സ്വപ്നം ഏറെ നാളായി എമിക്കുണ്ട്. അതിനാല്‍ ഈ വര്‍ഷം തന്നെ വിവാഹം നടത്താനാണ് തീരുമാനം. വിവാഹം എന്നാണെന്നും, എവിടെയാണെന്നും ഇരുവരും ചേര്‍ന്നാലോചിച്ച് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം തന്നെ വിവാഹം നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല''- അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മദ്രാസ്പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെയാണ് എമി തെന്നിന്ത്യൻ സിനിമാരംഗത്തേയ്ക്ക് കടക്കുന്നത്. പിന്നീട് വിക്രമിനൊപ്പം താണ്ഡവം, ഐ, വിജയ്‌ക്കൊപ്പം തെരി എന്നീ ചിത്രങ്ങളിലഭിനയിച്ച എമി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends