Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

നീലച്ചിത്രങ്ങളില്‍ നായികയായെങ്കിലും കാര്യമായൊന്നും സമ്പാദിച്ചില്ലെന്ന് സണ്ണിലിയോണ്‍; പലരും അതിന്റെ സിഡിയും കോപ്പികളും വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു

23 FEBRUARY 2018 04:03 PM IST
മലയാളി വാര്‍ത്ത

പ്രശസ്തരും അല്ലാത്തവരും ജീവിക്കാനായി നടത്തുന്നതും നടത്തിയതുമായ കഷ്ടപ്പാടുകള്‍ ചില്ലറയല്ല. പ്രത്യേകിച്ച് സിനിമാ താരങ്ങള്‍. ബോളിവുഡും കഴിഞ്ഞ് മലയാളത്തിലെത്തുന്ന സണ്ണിലിയോണും തുടക്കത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. അങ്ങനെയാണ് സിനിമയില്‍ വലിയ സ്ഥാനമാനങ്ങള്‍ നേടിയത്. പലരും തന്നെ കുറിച്ചുള്ള മോശമായ കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് സണ്ണി പരിതപിക്കുന്നു. തന്റെ അധ്വാനവും പ്രയാസവും ആരും കണക്കിലെടുക്കുന്നില്ല. ചെയ്ത നന്‍മകളും വിസ്മരിക്കുന്നു. തന്റെ ഫഌഷ് ബാക്ക് പറയാന്‍ യാതോരു മടിയുമില്ലെന്നും അതൊക്കെ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളാണെന്നും താരം പറയുന്നു.

ജീവിക്കാനാണ് നീലചിത്രങ്ങളില്‍ അഭിനയിച്ചതെന്ന് സണ്ണിലിയോണ്‍ പറയുന്നു. പക്ഷെ, കാര്യമായൊന്നും കിട്ടിയില്ല. നിര്‍മാതാക്കള്‍ അത് വിറ്റ് പണം സമ്പാദിച്ചു. പലരും ഇപ്പോഴും കോപ്പികള്‍ വിറ്റ് കാശ് വാരുന്നുണ്ട്. താന്‍ ഈ പ്രൊഫഷനിലേക്ക് വന്ന കാലത്ത് ആണും പെണ്ണും തമ്മിലുള്ള ബ്ലൂഫിലിമിന് വലിയ ഡിമാന്റായിരുന്നു. കാനഡയില്‍ ബ്ലൂഫിലിമില്‍ അഭിനയിക്കുന്നതിന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല. വീഡിയോ ലോകംമുഴുവന്‍ തരംഗമാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. ഇപ്പോള്‍ ലോകം അറിയപ്പെടുന്ന താരമായി. എല്ലാക്കാര്യത്തിലും സത്യസന്ധത പുലര്‍ത്തിയത് കൊണ്ടാണ് കരിയര്‍ മെച്ചപ്പെടുത്താനായതെന്ന് താരം പറയുന്നു.

ഇതൊക്കെയാണെങ്കിലും സണ്ണിക്കുട്ടിക്ക് ഒരു കാര്യം വലിയ ദൗര്‍ബല്യമാണ്. കാലുകള്‍. കാലുകള്‍ സംരക്ഷിക്കാനും അവയുടെ സൗന്ദര്യം നിലനിര്‍ത്താനും എന്ത് റിസ്‌ക്കും എടുക്കും. ഓരോ 15 മിനിറ്റുകള്‍ക്കും ഇടയില്‍ കാല്‍കഴുകുന്നത് ശീലമാണ്. ഫ്‌ളൈറ്റിലായാലും കാറിലായാലും ഇത് മുടക്കാറില്ല. കാര്‍ യാത്രയില്‍ മിനറല്‍ വാട്ടറുള്‍പ്പെടെ കരുതിയിരിക്കും. ലൊക്കേഷനുകളില്‍ അഭിനയത്തിന്റെ ഇടവേളകളിലാണ് കാലുകള്‍ കഴുകുന്നത്. ഇതെന്താണെന്ന് പലരും നിരന്തരം ചോദിച്ചപ്പോഴാണ് താരം രഹസ്യം വെളിപ്പെടുത്തിയത്. കാലിന്റെ സൗന്ദര്യം സംരക്ഷിക്കാന്‍ ഇത്രയും കഷ്ടപ്പെടുമ്പോള്‍ ശശീരത്തിന്റെ മുഴുവന്‍ സൗന്ദര്യം സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യുന്നുണ്ടാവും അല്ലേ? ഉത്തരം സണ്ണി തന്നെ പറയുമെന്ന് പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (28 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (37 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (48 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (59 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends