ബഹ്മാസില്‍ മധുവിധു ആഘോഷിച്ച് മാതു...

കഴിഞ്ഞയാഴ്ച്ചയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായത്. അന്‍പഴകന്‍ ജോര്‍ജായിരുന്നു വരന്‍. അമേരിക്കയില്‍ ഡോക്ടറാണ് അന്‍പഴകന്‍. ഇപ്പോള്‍ ഇരുവരും ബഹ്മാസില്‍ മധുവിധു ഘോഷിച്ചു വരികയാണ്. ചിത്രങ്ങള്‍ മാതു തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
മുന്‍ ഭര്‍ത്താവ് ജേക്കബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2012ലായിരുന്നു മാതു വിവാഹമോചിതയായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. തുടര്‍ന്ന് മാതു നൃത്തവുമൊക്കെയായി ന്യൂയോര്‍ക്കിലായിരുന്നു.



https://www.facebook.com/Malayalivartha


























