നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി
ദുബായിൽ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി. മൃതദേഹം വിട്ടു കൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha