Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് മറ്റൊരു നടി കൂടി... തനിക്ക് സിനിമാ ജീവിതത്തില്‍ പല അഡ്ജസ്റ്റ്‌മെന്റുകളും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്

18 MARCH 2018 10:42 PM IST
മലയാളി വാര്‍ത്ത

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് മറഞ്ഞ് മറ്റൊരു നടി കൂടി രംഗത്ത്. സിനിമാ മേഖലയിലെ അനുഭവങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് ബോളിവുഡ് നടി സന ഖാനാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ തനിക്ക് ഇത്തരം ധാരാളം അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി വിശദീകരിക്കുന്നത്. എന്നാല്‍ സിനിമയില്‍ നല്ലവരും ഉണ്ടെന്ന് താരം എടുത്ത് പറയുന്നുമുണ്ട്.

മറ്റൊരാളെപ്പറ്റി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവരെയും കൂടി മറ്റുള്ളവര്‍ മോശമായി വിചാരിക്കുമല്ലോ എന്ന് വിചാരിച്ച് പിന്നീട് ഒരു സിനിമയില്‍ നമുക്ക് അവസരം ലഭിക്കില്ല. അതു കൊണ്ടാണ് തങ്ങള്‍ക്ക് നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറയാന്‍ അഭിനേതാക്കള്‍ തയ്യാറാകാത്തതും എനിക്കും സിനിമാ ജീവിതത്തില്‍ ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്.

പുറത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന നടിയെന്ന നിലയ്ക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ല. അതിനെ ചൂഷണം ചെയ്യാനാണ് അവര്‍ ശ്രമിക്കുക. ഹോട്ടല്‍ മുറിയില്‍ താമസമൊക്കെ തയ്യാറാക്കി തന്നതിനു ശേഷം ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതാണ് രീതി.

കാസ്റ്റിങ് കൗച്ചിനെപ്പറ്റി മനസ്സിലാക്കാന്‍ എനിക്ക് നല്ല സമയം തന്നെ വേണ്ടി വന്നു. നല്ല റോളുകള്‍ കിട്ടണമെങ്കില്‍ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങള്‍ സ്ഥാപിക്കണം. അത് നടക്കാത്തതിനാല്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായി .കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇവര്‍ക്കൊക്കെ വഴങ്ങിക്കൊടുത്താല്‍ മാത്രമേ ഇന്‍ഡസ്ട്രിയില്‍ നിലനില്‍പ്പുള്ളു എന്ന മട്ടിലായിരിക്കുന്നു.' സന ഖാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends