Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകനുമായുള്ള ശ്രിയയുടെ വിവാഹം അമ്മയുടെ കടുത്ത എതിർപ്പിനെ മറികടന്ന് ! ; റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ യുവാവുമായുള്ള മകളുടെ വിവാഹത്തെ ശ്രിയയുടെ അമ്മ എതിർത്തതിനു പിന്നിലെ കാരണം ഇതാണ്

20 MARCH 2018 06:57 PM IST
മലയാളി വാര്‍ത്ത

വളരെ രഹസ്യമായിട്ടാണ് ശ്രിയയും റഷ്യക്കാരന്‍ അന്‍ഡ്രി കൊഷിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹത്തില്‍ ശ്രിയ ശരണിന്റെ അമ്മയ്ക്ക് സമ്മതമില്ലായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ഒരു റഷ്യക്കാരനെ മകള്‍ വിവാഹം ചെയ്യുന്നതില്‍ ശ്രിയയുടെ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അമ്മയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണത്രെ ശ്രിയ അന്‍ഡ്രിയെ വിവാഹം ചെയ്തത്.
റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്സുകാരനുമാണ് അന്‍ഡ്രി. മൂന്ന് വര്‍ഷത്തിലേറെയായി ശ്രിയയും അന്‍ഡ്രിയും പ്രണയത്തിലായിരുന്നു. വിവാഹത്തില്‍ അന്‍ഡ്രിയയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ പിന്നെ പലതവണ ശ്രിയയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ശ്രിയ അത് നിഷേധിച്ചു. വീണ്ടും വിവാഹ വാര്‍ത്ത സജീവമാകുന്നതിനിടെയാണ് ശ്രിയയുടെ രഹസ്യ വിവാഹം നടന്നത്.

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ സിനിമാ ലോകത്തെത്തിയത്. പിന്നീട് തമിഴകത്ത് മിന്നുന്ന താരമായി. അവിടെ നിന്ന് മലയാളത്തിലും ബോളിവുഡിലും ശ്രിയ സാന്നിധ്യം അറിയിച്ചു. പതിയെ അതിഥി താരമായി മാറിയതോടെ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends