STAR TREK
ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മേഘ്നാരാജ് കന്നടയില്‍ ഗ്ലാമറായിതിളങ്ങുന്നു
24 July 2014
മേഘ്നാരാജ് കന്നടയില്‍ ഗ്ലാമറായി തിളങ്ങുന്നു. ബഹുപരാഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് മേഘ്ന എത്തുന്നത്. ഫേസ്ബുക്കിലൂടെ എല്ലാവരോടും ചിത്രം കാണാന്‍ മേഘ്ന ആവശ്യപ്പെട്ടിട്ടുണ്ട്. സ...
ദിലീപ് നല്ല കൂട്ടുകാരന്-ലക്ഷ്മി മേനോന്
24 July 2014
ദിലീപ് നല്ല കൂട്ടുകാരനാണെന്ന് നടി ലക്ഷ്മി മേനോന്. തമിഴിലെ തിരക്കുകള്‍ മാറ്റിവെച്ച് അവതാരത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ദിലീപ് അദ്ദേഹത്തിന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. അത് എന്നെ പോല...
നടി രംഭയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസ്
23 July 2014
പ്രമുഖ ചലചിത്ര നടി രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് ബന്ജറ പോലീസ് കേസെടുത്തു. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവി നല്കിയ പരാതിയില്‍ മേലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...
പ്രിയാമണിക്ക് ഫഹദിനൊപ്പം അഭിനയിക്കണം
22 July 2014
യുവതാരം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്ന് പ്രിയാമണി. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തില്‍ നായികയാകാന്‍ പ്രീയാമണിയെ ഫാസില്‍ ക്ഷണിച്ചിരുന്നു. അന്ന് പരീക്ഷക്കാലമായതിനാല്‍ ആ ഓഫര്‍ സ്വീകരിക്കാന്‍ ...
ദുല്ഖറിനു വേണ്ടി അനുമോള്‍ തടികുറച്ചു
19 July 2014
ചായില്യം,വെടിവഴിപാട്, ഇവന് മേഘരൂപന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുമോള്‍ തടികുറച്ചു. ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ഞാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഭാരം കുറച്ചത്. പക്ഷെ, ഷൂട്ടിംഗ് അവസാ...
സ്വകാര്യത മാധ്യമങ്ങള്‍ക്ക് വിളമ്പാനുള്ളതല്ല: ഇല്യാന
19 July 2014
തന്റെ സ്വകാര്യതകള്‍ മാധ്യമങ്ങളിലൂടെ വിളമ്പാന്‍ താല്പര്യമില്ലെന്ന് ഇല്യാന ഡിക്രൂസ്. അതുകൊണ്ട് കഴിവും മാധ്യമങ്ങളില്‍ നിന്ന് അകന്ന് കഴിയാനാണ് താല്പര്യം. എന്തെങ്കിലും പറഞ്ഞാല്‍ അത് ഗോസിപ്പായി വരുകയും ചെ...
മീരാനന്ദന് ഒരുപാട് പ്രോജക്ടുകള്‍ ഒഴിവാക്കിയതെന്തിന്
17 July 2014
വ്യത്യസ്തമായ കഥാപാത്രങ്ങളല്ലാത്തതിനാല്‍ ഒരുപാട് പ്രോജക്ടുകള്‍ ഒഴിവാക്കിയെ് മീരാനന്ദന്. ശരത്കുമാറിന്റെ നായികയായി അഭിനയിക്കു തമിഴ് ചിത്രത്തില്‍ ചലഞ്ചിംഗായ വേഷമാണെന്നും മീര പറഞ്ഞു. നല്ല കഥാപാത്രമാണെങ്...
അമല വീണ്ടുമെത്തുന്നു
15 July 2014
23 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അമല വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. തമിഴിലൂടെയാണ് അമല വീണ്ടും അഭിനയിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് പകരം സീരിയലിലാണ് അമല അഭിനയിക്കുന്നത്. ഉയിര്മേയ് എന്‍...
വിഷ്ണുപ്രീയയ്ക്ക് മോഹന്‍ലാലിനെ ഇഷ്ടം
12 July 2014
അന്നും ഇന്നും എന്നും എപ്പോഴും മോഹന്ലാലിലിനെയാണ് ഇഷ്ടമെന്ന് യുവനടി വിഷ്ണുപ്രീയ. കൂടുതല്‍ കാണുന്നതും മോഹന്‍ലാല്‍ സിനിമകളാണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം, കിലുക്കം എന്നീ സിനിമകള്‍ ഒരുപാടിഷ്ട...
ഗ്ലാമറായി സൊനാക്ഷിയുടെ ആല്‍ബം
11 July 2014
പഞ്ചാബി പോപ്പ് സംഗീത സംവിധായകന് ഹണി സിങ്ങിന്റെ പുതിയ ആല്‍ബത്തില്‍ സൊനാക്ഷി സിന്‍ഹ ഗ്ലാമറായി. അടിപൊളി പാട്ടുകളും അത്രതന്നെ ഗ്ലാമറുമാണ് പൊതുവേ ഹണിയുടെ ആല്‍ബങ്ങളുടെ ശൈലി. സാധാരണയായി അന്താരാഷ്ട്ര മോഡലുക...
റീനുവിന് ഡ്രീം റോളില്ല
10 July 2014
ഇമ്മാനുവല്‍, പ്രയ്സ് ദി ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റീനുമാത്യൂസ് പറയുന്നു; എനിക്ക് ഡ്രീം റോളില്ല. വാരിവലിച്ച് സിനിമ ചെയ്യാനും താല്പര്യമില്ല. ശ്രദ്ധിക്കപ്പെടുന്ന കുറച്ച് വേഷങ്ങള്‍ ചെയ...
മോഹന്‍ലാലിനും മഞ്ജുവാര്യര്‍ക്കും സിനിമയിലേക്കാളും വരുമാനം പരസ്യത്തില്‍ നിന്ന്
09 July 2014
മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മഞ്ജുവാര്യരാണ്. അതുപോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും മഞ്ജുതന്നെ. ഇവര്‍ രണ്ടു പേര...
ഭാര്യയുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കില്ല
07 July 2014
ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് ധനുഷ്. ഭാര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ നിര്‍മിക്കുമെന്നും ധനുഷ് . പ്രമുഖ തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്...
സനുഷയുടെ തടികൂട്ടുന്നതും കുറയ്ക്കുന്നതും കഥാപാത്രങ്ങള്‍
06 July 2014
കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതുമെന്ന് സനൂഷ പറഞ്ഞു. അല്ലാതെ ആഹരത്തിന് പ്രത്യേക നിയന്ത്രണമൊന്നുമില്ല. മുമ്പ് മധുരം ധാരാളം കഴിച്ചിരുന്നു. ഇപ്പോഴത് കുറച്ചു. തമ...
മഞ്ജുവാര്യരുടെ ഹൗഓള്‍ഡ് ആര് യു ടിക്കറ്റ് നിരക്ക് കുറച്ചു
05 July 2014
മട്ടുപ്പാവിലെ ജൈവകൃഷിയിലൂടെ സ്ത്രീഹൃദയങ്ങളില്‍ ഇടംനേടിയ മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന് നികുതി ഇളവ്. ഇതോടെ ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകും. മന്ത്രി എം.കെ മു...
ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?
വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്
ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...






















