Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ അന്തരിച്ചു.... ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം, വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം

29 APRIL 2025 06:34 AM ISTമലയാളി വാര്‍ത്ത
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ (73) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഭാര്യ അനസൂയയും മക്കളും അടുത്തുണ്ടായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായി...

ചെന്നൈയില്‍ എ.ആര്‍ റഹ്മാന്റെ സംഗീത കോളേജ്‌

10 August 2013

എ.ആര്‍.റഹ്മാന്റെ സ്വപ്‌നമായ സംഗീത കോളേജ് ചെന്നൈയില്‍ ആരംഭിച്ചു. കെഎം കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ആരംഭിച്ച ആര്‍ട്ട് കാമ്പസ് ഈദുല്‍ഫിത്തര്‍ ദിനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് ...

പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന്‌ അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു, മീനാക്ഷി അച്ഛനൊപ്പം

08 August 2013

താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിഞ്ഞു. 14 വര്‍ഷത്തെ ദാമ്പത്യജീവിതം പക്ഷെ നിയമപരമായി വേര്‍പെടുത്തിയിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ധാരണ പ്രക...

മാധ്യമങ്ങള്‍ അതിരുവിടുന്നു; കത്രീനയുടെ തുറന്ന കത്ത്‌

02 August 2013

ബോളിവുഡ്‌ താരം കത്രീന കൈഫ്‌ രോഷത്തിലാണ്‌. തന്റെ സമ്മതമില്ലാതെ മാധ്യമങ്ങള്‍ രണ്‍ബീര്‍ കപൂറുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതാണ്‌ താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്‌. മാധ്യമങ്ങള്‍ എല്ലാ പരിധികളും ലംഘിക്ക...

താന്‍ മരിച്ചെന്ന വാര്‍ത്തയക്ക്‌ പിന്നില്‍ അച്ഛനെന്ന്‌ കനക

01 August 2013

താന്‍ മരിച്ചുവെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് തന്റെ അച്ഛന്‍ തന്നെയാണെന്ന് തെന്നിന്ത്യന്‍ നടി കനക. വൈഗ ന്യൂസ് വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കനക തന്റെ അച്ഛനെതിര ഇത്തരമൊരു ആരോപണം ഉന്നയിച...

കോളിവുഡിന്‌ പുതിയ പ്രണയകാലം; ചിമ്പുവും ഹന്‍സികയും തങ്ങളുടെ പ്രണയം സമ്മതിച്ചു

22 July 2013

കുറച്ചു നാളുകളായി കോളിവുഡില്‍ നിന്ന്‌ കേട്ടുകൊണ്ടിരുന്ന താര പ്രണയം വെറും ഗോസിപ്പല്ലെന്ന്‌ വ്യക്തമായി. പറയുന്നത്‌ ചിമ്പുവിനേയും ഹന്‍സികയേയും കുറിച്ചാണ്‌. തമിഴിലെ യംഗ്‌ സകലകലാ വല്ലഭന്‍ ചിമ്പുവും ദക്ഷിണേ...

താരങ്ങള്‍ കാരവനിന്റെ നികുതി അടയ്‌ക്കുന്നില്ല; ഇന്‍കംടാക്‌സ്‌ പിടികൂടും

19 July 2013

മലയാളത്തിലെ പല താരങ്ങളും ഷൂട്ടിംഗ്‌ സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആഢംബരവാഹനമായ കാരവനിന്റെ നികുതി അടയ്‌ക്കുന്നില്ല. ഇതേ തുടര്‍ന്ന്‌ കര്‍ശനമായി നികുതി പിരിച്ചെടുക്കാന്‍ ആദായവകുപ്പ്‌ തീരുമാനിച്ചു. അന്...

വിവാഹതട്ടിപ്പ്‌; അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രന്‍ അറസ്റ്റില്‍

12 July 2013

വിവാഹ തട്ടിപ്പു കേസില്‍ നടന്‍ ആദിത്യന്‍ അറസ്റ്റില്‍. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനാണ്‌ ആദിത്യന്‍. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി വിവാഹ നിശ്‌ചയം നടത്തിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തെന...

ഷാരൂഖിന്‌ വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ്‌ പിറന്നു

03 July 2013

വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖിന്‌ മൂന്നാമതൊരു കുഞ്ഞുകൂടി പിറന്നു. മെയ്‌ ഇരുപത്തി ഏഴിനാണ്‌ കുഞ്ഞ്‌ പിറന്നത്‌. വാടക ഗര്‍ഭത്തിലൂടെയാണ്‌ ബോളിവുഡ്‌ സൂപ്പര്‍ താരം മൂന്നാമതും അച്ഛനായത്‌. എന്നാല്‍ കുഞ്ഞിന്‌ ജന...

ഇനി സൈന്ധവി പ്രകാശിന്റെ സ്വന്തം

28 June 2013

ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന്‍ ജി.വി പ്രകാശും ഗായിക സൈന്ധവിയും വിവാഹിതരായി. വ്യാഴാഴ്‌ച ചെന്നൈയിലെ മേജര്‍ രാമനാഥ ചെട്ടിയാര്‍ ഹാളില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്‌. എ.ആര്‍ റഹ്മാന്റെ അനന്തരവ...

സിദ്ധാര്‍ത്ഥും സാമന്തയും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്‌

26 June 2013

നടിമാരില്‍ സുന്ദരി ആരെന്നു ചോദിച്ചാല്‍ തെന്നിന്ത്യന്‍ നായകന്‍ സിദ്ധാര്‍ത്ഥിന്റെ ഉത്തരം സാമന്ത എന്നാകും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ്‌ സിദ്ധാര്‍ത്ഥിന്റെ പുകഴ്‌ത്തല്‍. കുറച്ചു കാലമായ...

മഞ്‌ജു വാര്യരുടെ തിരിച്ചുവരവ്‌ ഒരാഘോഷമാവും, രഞ്‌ജിത്‌, സിബിമലയില്‍ ഉള്‍പ്പെടെയുള്ളവരുടെ 3 ചിത്രങ്ങളില്‍ തുടക്കം, ദിലീപിന്റെ മൗനം എത്ര നാള്‍?

10 June 2013

മഞ്‌ജു വാര്യര്‍, വിശേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. അതാണ്‌ മഞ്‌ജുവും മലയാളികളും തമ്മിലുള്ള ബന്ധം. മലയാളികളുടെ മനസില്‍ ഇത്രവേഗം ചേക്കേറിയ മറ്റൊരു നടിയുണ്ടാവില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര...

സഞ്‌ജയ്‌ ബാഗ്‌ നിര്‍മ്മാണത്തില്‍; പ്രതി ദിന സമ്പാദ്യം 25 രൂപ

03 June 2013

മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌ കടലാസ്‌ ബാഗ്‌ നിര്‍മ്മാണത്തില്‍. യേര്‍വാഡ ജയിലില്‍ കഴിയുന്ന സഞ്‌ജയ്‌ക്ക്‌ ദിവസം 25 രൂപയാണ്‌ വേതനം ലഭിക്കുന്നത്‌. മെയ്‌...

പ്രാദേശിക സിനിമകള്‍ കാനില്‍ തഴയപ്പെടുന്നതായി നന്ദിതാ ദാസ്‌

29 May 2013

ഹിന്ദി സിനിമകള്‍ക്കൊപ്പം ഇന്ത്യയിലെ പ്രദേശിക ചലചിത്രങ്ങളെ കൂടി കാനില്‍ പരിഗണിക്കണമെന്ന്‌ നന്ദിതാദാസ്‌. ഇന്ത്യയില്‍ ഇറങ്ങുന്ന മികച്ച ചിത്രങ്ങള്‍ പ്രാദേശിക ഭാഷകളിലാണെന്നും അവര്‍ പറഞ്ഞു. കാന്‍ മേളയിലെ ഷോ...

ബോളീവുഡില്‍ കൂടുതല്‍ ശ്രദ്ധ: മലയാളത്തില്‍ വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമെന്ന്‌ പ്രിഥ്വി

21 May 2013

ഇനി മലയാള സിനിമയില്‍ ഓടിനടന്ന്‌ അഭിനയിക്കാന്‍ ഇല്ലെന്ന്‌ പ്രിഥ്വിരാജ്‌. വര്‍ഷത്തില്‍ 2 മലയാള സിനിമകളില്‍ അഭിനയിച്ചാല്‍ മതിയെന്നാണ്‌ പ്രിഥ്വിയുടെ തീരുമാനം. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധപതിക്കാനാണിത്‌. മി...

കലാഭവന്‍ മണിക്ക്‌ ജാമ്യം നല്‍കരുതെന്ന്‌ പോലീസ്‌ കോടതിയില്‍

20 May 2013

നടന്‍ കലാഭവന്‍ മണിക്ക്‌ വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം അനുവദിക്കരുതെന്ന്‌ പോലീസ്‌. ഹൈക്കോടതിയിലാണ്‌ പോലീസ്‌ ഇക്കാര്യം അറിയിച്ചത്‌. ജാമ്യം അനുവദിച്ചാല്‍ മണി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന...

Malayali Vartha Recommends