Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിരഞ്ജിവി ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ് ചോദിച്ചത് മൂന്ന് കോടി

25 MAY 2015 09:53 AM IST
മലയാളി വാര്‍ത്ത.

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി ഏറെക്കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ നയന്‍താരയെ ഒഴിവാക്കി. ചിരഞ്ജീവിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രത്തിലേക്കാണ് നയന്‍താരയെ നായികയായി പരിഗണിച്ചത്. 

തിരിച്ചുവരവില്‍ കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും നയന്‍താരയ്ക്ക് ഡിമാന്റാണ് മുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. യുവതാരങ്ങള്‍ക്കൊപ്പം സൂപ്പര്‍സ്റ്റാറുകളും നയന്‍താരയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു വാര്‍ത്തകള്‍.
ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കാന്‍ നടി മൂന്ന് കോടി രൂപയാണത്രെ ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഈ തുകയ്ക്ക് ടോളിവുഡില്‍ നിന്നുതന്നെ രണ്ട് ഹീറോയിനുകളെ അഭിനയിപ്പിക്കാം എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പൂരി ജഗന്നാഥന്‍ പറയുന്നത്.
ചിരഞ്ജീവിയും നയന്‍താരയും ഇത് വരെ ഒരുമിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ഈ കൂട്ടുകെട്ടിന്റെ സാധ്യത വര്‍ദ്ധിപ്പിപ്പിരുന്നു.പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചിരഞ്ജീവിയുടെ മകനായ രാം ചരനാണ്. ബി.വി എസ് രവിയാണ് രചന.
ചിരഞ്ജീവിയുടെ ജന്മദിനമായ ഓഗസ്റ്റ് 22നായിരിക്കും ചിത്രത്തിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വിടുക. സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2016ലെ ശങ്ക്രാന്തി ഉത്സവത്തോടനുബന്ധിച്ച് തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (7 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (16 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (38 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (59 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends