Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാര്‍മി അഭിസാരികയായി ബുള്ളറ്റില്‍

25 MAY 2015 01:26 PM IST
മലയാളി വാര്‍ത്ത.

ചാര്‍മി അഭിസാരികയായി ബുള്ളറ്റിലെത്തുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം പുതിയ ഗെറ്റപ്പിലെത്തുന്നത്. ഒരു ദിവസം സംവിധായകന്‍ ചാര്‍മിയെ വിളിച്ച് 500 സിസി ബൈക്ക് ഓടിക്കാമോ എന്ന് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞു. ഉടന്‍ ചിത്രത്തിലെ ഒരു സീന്‍ അദ്ദേഹം വിവരിച്ചു. ഒരു പൊലീസുകാരന്റെ ബൈക്ക് തട്ടിയെടുത്ത് ഓടിച്ചുകൊണ്ട് പോകുന്ന സീനായിരുന്നു അത്. കേട്ടപ്പോഴേ ഇഷ്ടമായി. ഉടന്‍ തന്നെ അഭിനയിക്കാമെന്ന് വാക്ക് കൊടുത്തു. 

ചാര്‍മിക്ക് 13 വയസുള്ളപ്പോള്‍ സഹോദരന് ഒരു ബന്ധു ബൈക്ക് വാങ്ങി കൊടുത്തു. അന്ന് ആ ബൈക്ക് ഇടയ്ക്ക് സഹോദരന്‍ അറിയാതെ ചാര്‍മി എടുത്തു കൊണ്ട് പോകുമായിരുന്നു. അങ്ങനെയാണ് താന്‍ ബൈക്ക് റൈഡിംഗ് പഠിച്ചതെന്ന് ചാര്‍മി പറഞ്ഞു. പക്ഷെ, സിനിമയില്‍ സാരിയുടുത്താണ് ബുള്ളറ്റ് ഓടിച്ചത്. അത് കുറച്ച് പ്രാക്ടീസ് ചെയ്തു. ഗോവയിലായിരുന്നു ചിത്രീകരണം. ലൈംഗിക തൊഴിലാളിയായി ആദ്യമായാണ് അഭിനയിക്കുന്നത്. സ്ത്രീകളുടെ ജീവിതം കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞെന്നും ചാര്‍മി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 minutes ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (8 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (8 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (9 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (12 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (12 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (12 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (12 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (12 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (12 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (12 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (14 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (14 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (14 hours ago)

Malayali Vartha Recommends