Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധനമൂത്തല്ല, നല്ല തല്ലിന്റെ കുറവാ... രൂപേഷ് പോള്‍ ആരാണെന്ന് പോലും അറിയില്ലെന്ന് ഫ്രഞ്ച് യുവതി

24 MAY 2015 09:36 PM IST
മലയാളി വാര്‍ത്ത.

ഫ്രഞ്ച് നടി ആരാധന മൂത്ത് മലയാളി സംവിധായകന്‍ രൂപേഷ് പോളിന് മുന്നില്‍ തുണിയുരിഞ്ഞെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രഞ്ച് യുവതി രംഗത്ത്. ഒറോറ നൊയ്ഹാസ് എന്ന യുവതിയാണ് രൂപേഷിനൊപ്പം മേല്‍വസ്ത്രമില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തന്നോടുള്ള ആരാധന മൂത്ത് ഫ്രഞ്ച് യുവതി തുണിയുരിഞ്ഞെന്നും തന്നോട് ചാന്‍സ് തേടിയെന്നുമായിരുന്നു രൂപേക്ഷിന്റെ അവകാശവാദം.
എന്നാല്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഒറോറ പ്രതികരിച്ചത്. താന്‍ നടിയല്ല രൂപേഷ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഒറോറ പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒറോറയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് മലയാള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഒറോറ അറിഞ്ഞത്.
തനിക്കൊപ്പം ഫോട്ടോയെടുക്കാന്‍ രൂപേഷ് ആവശ്യപ്പെടുകയായിരുന്നു. മേല്‍വസ്ത്രമില്ലാതെ നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായാണ് താന്‍ വസ്ത്രമുരിഞ്ഞതെന്നും ഒറോറ പറഞ്ഞു. കാന്‍ ചലച്ചിത്ര മേളയുടെ വേദിയില്‍ വച്ച് കണ്ടപ്പോള്‍ മറ്റുള്ളവരെ പോലെ രൂപേഷും ഫോട്ടോ എടുക്കാന്‍ അനുമതി തേടി. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും യുവതി വ്യക്തമാക്കി.\"\"
അതേസമയം യുവതിയുടെ പ്രതികരണം വന്നതോടെ രൂപേഷ് പോള്‍ മലക്കം മറിഞ്ഞു. യുവതി തന്റെ ആരാധികയാണെന്ന് താന്‍ പറഞ്ഞിട്ടില്ല. ചലച്ചിത്ര താരമാണെന്ന് പറഞ്ഞാണ് യുവതി തന്നെ സമീപിച്ചതെന്നും രൂപേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സിനിമ നല്‍കുന്ന പ്രശസ്തിയേക്കാള്‍ ഇത്തരം പബ്ലിസിറ്റി താന്‍ ആസ്വദിക്കുന്നുണ്ടെന്നും രൂപേഷ് പോള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (8 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (17 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends