Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഞാനൊരാളെ പ്രണയിക്കുന്നു; വിവാഹം അടുത്ത വര്‍ഷം

27 MAY 2015 11:43 AM IST
മലയാളി വാര്‍ത്ത.

താനൊരാളെ സ്‌നേഹിക്കുന്നുണ്ടെന്ന് പ്രിയാമണി. അടുത്ത വര്‍ഷമേ വിവാഹം ഉണ്ടാവുകയുള്ളൂ. അതിനാല്‍ ഇപ്പോള്‍ അതേപ്പറ്റി പറയുന്നില്ല. സിസിഎല്ലുമായി ബന്ധമുള്ള ആളാണെന്നു മാത്രം പറയാം. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പ്രിയാമണി മനസു തുറക്കുന്നു.
റൊമാന്‍സ് ഈസ് എ ബ്യൂട്ടിഫുള്‍ ഇമോഷന്‍. എന്നെ സംബന്ധിച്ച് പ്രണയം എന്നും സൗന്ദര്യമുള്ളൊരു വികാരമാണ്. പ്രണയം എന്നു പറഞ്ഞാലുടനത് ബോയ് ഫ്രണ്ട്ഗേള്‍ഫ്രണ്ട് റിലേഷന്‍ഷിപ്പാണെന്ന് കരുതരുത്. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട്, സഹോദരങ്ങളോട്, ആത്മാര്‍ത്ഥ സുഹൃത്തുക്കളോട്, എന്തിനധികം സ്‌നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളോട് വരെ പ്രണയം തോന്നാം.
ഓരോ പ്രണയത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ജീവിതം സുന്ദരമാക്കാന്‍ പ്രണയത്തിനു കഴിയും. അതനുഭവിച്ചറിയുക തന്നെ വേണം. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ ആ പ്രണയത്തിന് മാധുര്യം കൂടും. ഞാന്‍ നല്ലൊരു റൊമാന്റിക് പേഴ്‌സണാണ്.
പണ്ടത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ പ്രണയം കുറച്ചു കൂടി ഈസിയായി. പ്രണയിതാവ് എത്ര അകലെയാണെങ്കിലും അവരോട് സംവദിക്കുക എളുപ്പമായി. മെസേജോ, ചാറ്റോ ഒക്കെ ആകാമല്ലോ. ഡിജിറ്റല്‍ യുഗത്തില്‍ പ്രണയത്തിന്റെ ദോഷവശങ്ങളും കേള്‍ക്കാറുണ്ട്. അതുകൊണ്ട് പെണ്‍കുട്ടികള്‍ പൊതുവേ കൂടുതല്‍ ശ്രദ്ധിക്കണം.
എല്ലാവരും പറയുന്നതു പോലെ പ്രണയത്തിന് ആത്മാര്‍ത്ഥത കുറഞ്ഞെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇറ്റ് ക്യാന്‍ ബി പ്യുവര്‍, ഇറ്റ് ഷുഡ് ബി പ്യുവര്‍. എന്റെ കാര്യത്തില്‍ അതങ്ങനെ തന്നെയാണ്. എന്റെ പ്രണയത്തില്‍ ഞാന്‍ 100% പ്യൂരിറ്റി കൊടുക്കുന്നു.
എന്റെ പ്രണയിതാവ് ഉത്തരവാദിത്തമുള്ള, തന്റേടവും ധൈര്യവുമുള്ള, ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്ന, മാനസിക സുരക്ഷിതത്വമുള്ള, സെന്‍സ് ഓഫ് ഹ്യുമറുള്ള ഒരാളാവണമെന്നുണ്ടായിരുന്നു.
എന്റെ ബെസ്റ്റ് ഫ്രണ്ടാകാനും എനിക്ക് കംഫര്‍ട്ട് നല്‍കുകയും ചെയ്യുന്ന ഒരാളാവണമെന്നും. അങ്ങനെയൊരാളെ ഞാന്‍ പ്രണയിക്കുന്നുണ്ട്. സിസിഎല്ലുമായി ബന്ധമുള്ള ആളാണെന്നു മാത്രം ഇപ്പോള്‍ പറയാം. ഇതെല്ലാം ഒത്തുവന്ന ഇതുപോലെയൊരാളെ ഞാനിതു വരെ പരിചയപ്പെട്ടിട്ടില്ല.
മാര്യേജ് ഈസ് സോ സ്‌പെഷ്യല്‍. പ്രണയിനിയെ പങ്കാളിയാക്കണമെന്നു തോന്നുന്ന വ്യക്തിക്കൊപ്പം ജീവിക്കണമെന്ന തോന്നിയാല്‍ തീര്‍ച്ചയായും വിവാഹമെന്ന ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് പോകാം. പരസ്പരം മനസ്സിലാക്കാതെയുള്ള ജീവിതമാണെങ്കില്‍ അത് വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്യും.
അണ്ടര്‍സ്റ്റാന്റിംഗ്, ട്രസ്റ്റ്, ലോയലിറ്റി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ വച്ചാവണം വിവാഹബന്ധം തുടങ്ങാന്‍. സത്യത്തില്‍ അതൊരു ഗീവ് ആന്‍ഡ് ടേക്ക് പോളിസിയാണ്. രണ്ടുപേരും രണ്ടു വ്യക്തികളാണെന്ന തിരിച്ചറിവില്‍ വേണം ജീവിതം തുടങ്ങാന്‍.
പെണ്‍കുട്ടികള്‍ക്ക് ഒരു ഐഡന്റിറ്റി വേണമെന്നുള്ളത് സത്യം, പക്ഷേ അതൊരിക്കലും ഫ്രിക്ഷനാകുന്ന രീതിയിലാവരുത്. ഒരു കുടുംബജീവിതം വേണമെന്നുണ്ടെങ്കില്‍ പരസ്പരം മനസ്സിലാക്കണം.
ഞാന്‍ പ്രണയിക്കുന്ന, വിവാഹം കഴിക്കുന്ന ആളിന് എന്നെ നന്നായി മനസ്സിലാക്കാന്‍ കഴിയണം. അഡ്ജസ്റ്റ്‌മെന്റ് ആന്‍ഡ് ട്രസ്റ്റ് വിവാഹജീവിതം നന്നാകാന്‍ ഇതു രണ്ടും ആവശ്യമാണ്.
എന്നാണോ ഇതു രണ്ടും നഷ്ടപ്പെടുന്നത് അന്ന് ആ ബന്ധത്തിന്റെ ഇഴയടുപ്പം നഷ്ടമാകും. 
എന്റെ വിവാഹത്തെക്കുറിച്ച് ഞാനും ചിന്തിക്കുന്നുണ്ട്. ഞാന്‍ പ്രണയിക്കുന്ന, എന്നെ പ്രണയിക്കുന്ന വ്യക്തി തന്നെ ജീവിതപങ്കാളിയാവണമെന്നാണ് ആഗ്രഹം.
അച്ഛനും അമ്മയ്ക്കും എന്റെ പ്രയാണം നന്നായിട്ടറിയാം. അവരുടെ സമ്മതവും ഈ വിവാഹത്തിനുണ്ട്. അടുത്ത വര്‍ഷമേ ഉള്ളു എന്നതു കൊണ്ട് ഇപ്പോഴതിനെക്കുറിച്ച് ഒന്നും തുറന്നു പറയാനാവില്ല. എന്തായാലും എല്ലാവരെയൂം അറിയിച്ചു തന്നെയാകും എന്റെ വിവാഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends