STAR TREK
വിജയ് നായകനായ ജനനായകന് സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
നടന് എന്നതിനെക്കാള്‍ തന്നെ സംബന്ധിച്ച് ക്യാപ്റ്റന്‍ രാജു നാട്ടുകാരനും ജ്യേഷ്ഠനുമായിരുന്നു ; രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട് ; ക്യാപ്റ്റന്‍ രാജുവിന്റെ ഓർമകളിൽ മോഹൻലാൽ
17 September 2018
നടൻ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തിൽ മോഹൻലാൽ അനുസ്മരിച്ചു. നടന് എന്നതിനെക്കാള്‍ തന്നെ സംബന്ധിച്ച് ക്യാപ്റ്റന്‍ രാജു നാട്ടുകാരനും ജ്യേഷ്ഠനുമായിരുന്നുവെന്ന് മോഹന്‍ലാല്‍. "ലാലൂ.... രാജുച്ചായനാ&...
സത്യ ക്രിസ്ത്യാനി എന്ന ക്യാപ്റ്റന്‍ രാജു മനസ് തുറക്കുമ്പോള്‍...
17 September 2018
ക്യാപ്റ്റന്‍ രാജു എന്ന മനുഷ്യ സ്നേഹി വിട പറയുമ്പോള്‍ അദ്ദേഹത്തെ പറ്റിയുള്ള സുഹൃത്തുക്കളുടെ അഭിപ്രായം ആരുടേയും മനസലിയും. ക്യാപ്റ്റന്‍ രാജു ഒരു സത്യക്രിസ്ത്യാനിയാണ്. അതിനുമപ്പുറം ഹൈന്ദവ സംസ്കാരത്തെ ബഹ...
നടൻ ക്യാപ്ടൻ രാജു അന്തരിച്ചു; മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം
17 September 2018
നടന് ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ ര...
ഒരാളെക്കൂടി വീട്ടിൽ നിന്നും പുറത്താക്കി ബിഗ്ബോസ്... ശ്രീനിഷിനെയും ബഷീറിനെയും പുറത്തേക്ക് വിളിച്ച് നാടകീയ രംഗങ്ങൾ... ബിഗ് ബോസ് വീട്ടിൽ ഇനി ഏഴ് മത്സരാർത്ഥികൾ മാത്രം
17 September 2018
ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ ഈ വാരത്തിലെ എലിമിനേഷന് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ആകെ അ...
അന്ന് അത് മുടങ്ങരുതെന്ന് അച്ഛന് മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു... അസുഖബാധിതനായി ചികിത്സയിലായിരുന്നതുകൊണ്ട് ആഗ്രഹം നിറവേറ്റാൻ ആയെങ്കിലും അച്ഛനത് കാണാൻ സാധിച്ചില്ല; ചികിത്സയിലിരിക്കെ വീണ്ടും മസ്തിഷ്കാഘാതം ഉണ്ടായത് ആരോഗ്യനില വഷളാക്കി
17 September 2018
നടൻ ക്യാപ്റ്റന്‍ രാജു ഇന്ന് രാവിലെ അന്തരിച്ചു. കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിട...
ടോര്‍ച്ച് ലൈറ്റ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് കാരണം പറഞ്ഞ് നടി സദ
16 September 2018
സിനിമയില്‍ നിന്നും കുറച്ചുകാലമായി മാറി നിന്ന നടി സദയുടെ തിരിച്ചുവരവ് ടോര്‍ച്ച് ലൈറ്റിലൂടെയാണ്. അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്. ചിത്രത്തിന് എ സര്‍ട്...
ആര്യക്ക് പിറന്നാളിന് പിഷാരടിയും ധര്‍മ്മജനും കൊടുത്ത പണി
16 September 2018
ഏഷ്യാനെറ്റിനെ ബഡായിബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കളായ രമേശ് പിഷാരടിയും ധര്‍മ്മജനും ചേര്‍ന്ന് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ...
സിനിമയില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ഭൂമിക
16 September 2018
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇതിനോടകം പല പ്രമുഖ നടിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തെന്നിന്ത...
തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി കനിഹ
16 September 2018
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനിഹ. സിനിമയില്‍ എത്തിയതിനുശേഷം തന്റെ ജീവിതത്തിലുണ്ടായ ചില വേദനകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വിവാഹ മോ...
പുത്തൻ ചിരിചിത്രയുമായി ആരാധകരെ വിസ്മയിപ്പിക്കാനൊരുങ്ങി ഗോകുൽ സുരേഷ്;ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
16 September 2018
ഗോകുല്‍ സുരേഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഉള്‍ട്ട. തിരക്കഥാകൃത്ത് സുരേഷ് പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ ഗോകുലിന്റെ നായികമാരായ...
ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്; ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്; കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ് ചോപ്ര
16 September 2018
കഞ്ചാവ് കൃഷിക്ക് കർശന നിയന്ത്രണമുള്ള ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടൻ ഉദയ് ചോപ്ര. അങ്ങനെയാണെങ്കില്‍ രാജ്യത്തിന് വലിയ വരുമാനവും ചികിത്സക്ക് ഒരുപാ...
അന്നവരെന്നോട് ബീജം ആവശ്യപ്പെട്ടു!!; എന്റെ അമ്മ അത് കേട്ട് തകര്‍ന്നുപോയി.... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന
16 September 2018
ബോളിവുഡ് സിനിമയിൽ സജീവമാകുന്ന യുവതാരമാണ് ആയുഷ്മാൻ ഖുറാന . വിക്കി ഡോണർ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാൻ പ്രസിദ്ധമായത്. ഈ ചിത്രത്തിൽ ബീജം ദാനം ചെയ്യുന്ന ഒരു യുവാവ് ആയാണ് ആയുഷ്മാൻ ഖുറാന വേഷമിട്ടത് . വിക്ക...
വിവാഹത്തിന് മുൻപ് നയന്‍താരയും കാമുകൻ വിഘ്നേശ് ശിവനും സുവര്‍ണ്ണ ക്ഷേത്രത്തില്‍... ആകാംഷയോടെ ആരാധകർ
16 September 2018
സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ഇരുവരും ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് സന്ദര്‍ശകര്‍...
അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്ന് പ്രണയിച്ച കാമുകനുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയ രജീഷ വിജയന്റെ സിനിമാമോഹനങ്ങളും പാളുന്നു...
16 September 2018
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ രജീഷ വിജയന് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതായി ആരോപിച്ച് കാമുകൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. 2016ലെ സംസ്ഥാന ചലച...
ഞാന്‍ തന്നെയാണ് സാബു... ആദ്യം പ്രശ്നങ്ങളിൽ നിന്ന് തുടങ്ങിയെങ്കിലും പിന്നെ മാറി; സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും രഞ്ജിനി തുറന്നു പറയുന്നു
16 September 2018
എട്ട് മത്സരാർത്ഥികളുമായാണ് ബിഗ്ബോസ് എന്ന ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസ് ഷോയില്‍ തുടക്കത...
എന്തെങ്കിലും പറയാനുണ്ടോ രാഹുലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വളഞ്ഞ് മാധ്യമങ്ങൾ ;അരങ്ങേറിയത് വൻ പ്രതിഷേധം
24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..
പാകിസ്ഥാനി ഗ്രൂമിംഗ് സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത 16 വയസ്സുകാരിയെ രക്ഷിക്കാൻ ലണ്ടനിലെ ഫ്ലാറ്റിൽ ഇരച്ചുകയറി 200 സിഖുകാർ
സൈനിക സംഘർഷം രൂക്ഷമായതോടെ ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു; രണ്ട് മണിക്കൂറിന് ശേഷം വീണ്ടും തുറന്നു
ജപ്പാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന് ചൈന മുന്നറിയിപ്പ്;രഹസ്യമായി ആണവായുധങ്ങൾ നിർമ്മിക്കുന്നു, ഒറ്റരാത്രികൊണ്ട് ആണവായുധങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നും റിപ്പോർട്ട്
കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..



















