നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് നിര്യാതനായി

നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കും. ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.
https://www.facebook.com/Malayalivartha