Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കയ്യിലോ മുഖത്തോ ചുംബിക്കാം; പക്ഷെ അവര്‍ പറഞ്ഞത് ചുണ്ടില്‍: വിവാദ രംഗത്തെ കുറിച്ച്‌ തുറന്നുപറഞ്ഞ് നടി

25 MARCH 2018 06:52 PM IST
മലയാളി വാര്‍ത്ത

ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ നടിയെ ഹിന്ദി സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത അടുത്തിടെ വിവാദമായിരുന്നു. തൂ ആഷിക്കി എന്ന ജനപ്രിയ പരമ്ബരയില്‍ നിന്ന് നായിക ജന്നത്ത് സുബൈറിനെയാണ് ഒഴിവാക്കിയത്. നടന്‍ ഋത്വിക് അറോറയുമായി ചുംബനരംഗം അഭിനയിക്കാന്‍ വിസമ്മതിച്ചതാണ് കാരണമെന്ന് മാധ്യമങ്ങള്‍ എഴുതിയിരുന്നു. വിവാദത്തെ കുറിച്ച്‌ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നടി.

16 വയസ് മാത്രമുള്ള തനിക്ക് 25കാരിയെ പോലെ ചുംബിക്കാന്‍ കഴിയില്ലെന്ന് ജന്നത്ത് പറയുന്നു. കയ്യിലോ മുഖത്തോ ചുംബിക്കാന്‍ പറഞ്ഞാല്‍ താനത് ചെയ്യും. പക്ഷെ അവര്‍ ആവശ്യപ്പെട്ടത് ചുണ്ടില്‍ ചുംബിക്കാനാണ്. തനിക്കതിനു കഴിയില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ എന്നെ പിന്തുടരുന്ന ഒരുപാട് കുട്ടികളുണ്ട്. ഞാന്‍ അങ്ങനെ അഭിനയിച്ചാല്‍ അവരില്‍ തെറ്റായ ചിന്തകള്‍ ഉണ്ടാകും. അഭിനയത്തില്‍ മാത്രമല്ല ഏത് കാര്യത്തിനും അതിന്‍റെതായ സമയമുണ്ടെന്നും ജന്നത്ത് പറഞ്ഞു.

നടിയുടെ അമ്മയാണ് ചുംബന രംഗത്തെ കുറിച്ച്‌ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രസ്തുത രംഗം ഒഴിവാക്കണമെന്ന് അവര്‍ സംവിധായകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ജന്നത്തിനെ സീരിയലില്‍ നിന്ന് നീക്കി. തന്‍റെ അമ്മയുടെ തിരുമാനത്തില്‍ അഭിമാനമുണ്ടെന്നും ജന്നത്ത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (19 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends