Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരയുടെ വിജയത്തിലും ഉള്ളിലെ സങ്കടം തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്; തന്നെ സിനിമയിൽ നിന്ന് ഒതുക്കാനുള്ള ശ്രമം നടന്നു...

26 MARCH 2018 11:34 AM IST
മലയാളി വാര്‍ത്ത

ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയതോടെ തന്നെ ഒതുക്കാനുള്ള ശ്രമം പോലും നടന്നെന്ന് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. ഇരയിലെ തന്റെ കഥാപാത്രമായ ഡോക്ടര്‍ ആര്യനെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോഴും തന്നെ തളര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് ഗോകുല്‍ പറയുന്നു. തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ തന്നെ തേടി എത്താന്‍ നിര്‍മ്മാതാക്കള്‍ പോലും മടി കാണിച്ചു. പക്ഷെ, തനിക്ക് അതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളവര്‍ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുമെന്നും ഗോകുല്‍ പറഞ്ഞു.

ഒരു സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അതില്‍നിന്ന് പിന്മാറിയെന്ന കാര്യവും ഗോകുല്‍ പറയുന്നുണ്ട്. സിനിമ ഷൂട്ടിംഗ് തീരാറായപ്പോഴാണ് ഇത് വേറൊരു തരത്തിലുള്ള സിനിമയാണെന്ന് ബോധ്യപ്പെട്ടത്. അതുകൊണ്ടാണ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍നിന്ന് ഇറങ്ങി പോന്നതെന്നും ഗോകുല്‍ പറഞ്ഞു.

ഇര ഇതുവരെ സുരേഷ് ഗോപി കണ്ടിട്ടില്ല. ആദ്യ സിനിമ കഴിഞ്ഞ മാസമാണ് കണ്ടത്. ഇനിയം ഏറെ നന്നാക്കാനുണ്ടെന്ന ഉപദേശമാണ് അദ്ദേഹം നല്‍കിയതെന്നും ഗോകുല്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ ഇരയാണ് ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെ റിവ്യുവായി എഴുതി മാതൃഭൂമി വിവാദത്തിലായിരുന്നു. ഇതിനെതിരെ സിനിമക്കാര്‍ ഉള്‍പ്പെടെ എല്ലാവരും രംഗത്ത് വരികയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോള്‍ തന്നെ ഒതുക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗോകുല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, ഒതുക്കാന്‍ നോക്കിയത് ആരാണെന്നോ പാതിവഴിയില്‍ ഇട്ടിട്ടുപോന്ന സിനിമ ഏതാണെന്നോ ഗോകുല്‍ പറഞ്ഞിട്ടില്ല. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോകുൽ സുരേഷിന്റെ വിവാദ വെളിപ്പെടുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (21 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends