STAR TREK
സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി
സിനിമയില്‍ നടിമാര്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് താന്‍ പറഞ്ഞത് അതല്ലെന്ന് മിയ
09 August 2017
ചില മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെതിരെ നടി മിയ ജോര്‍ജ്. സിനിയില്‍ നടിമാര്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മിയ മറുപടി ...
പൃഥ്വിരാജ് ചാനല്‍ പരിപാടികളുമായി സഹകരിക്കും
08 August 2017
മറ്റ് താരങ്ങളെ പോലെയല്ല പൃഥ്വിരാജ്, ഏത് കാര്യത്തിനും സ്വന്തമായി നിലപാടുണ്ട്. ദിലീപിനെയും സിനിമാക്കാരെയും ചാനലുകള്‍ വേട്ടയാടിയെന്ന് ആരോപിച്ച് അവരുമായി സഹകരിക്കണ്ടെന്ന സംഘടനകളുടെ അനൗദ്യോഗിക തീരുമാനത്തി...
മുത്തശിയുടെ സാരിയുടുത്ത് മണവാട്ടിയായി അണിഞ്ഞൊരുങ്ങാൻ തയ്യാറായി സാമന്ത
07 August 2017
ഏറെക്കാലമായുള്ള അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് സാമന്തയും നാഗചൈതന്യയും ഒക്ടോബര്‍ ആറിനു വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയില്‍ കഴിഞ്ഞതാണെങ്കിലും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത...
ഫേസ്ബുക്ക് പേജ് കെട്ടിപ്പൂട്ടി നടി പാര്‍വ്വതി
07 August 2017
വിശ്വസിച്ചവരെ ബോധപൂര്‍വ്വം ചതിക്കുന്നത് തെറ്റാണും തന്റെ പേജില്‍ അനുവാദമില്ലാതെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് ഫ്രോഡ് ഏര്‍പ്പാടാണെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതി. പാര്‍വ്വതിയുടെ ...
ബിഗ്ബോസ് കൂടുതല്‍ വിവാദത്തിലേക്ക്; മലയാളി താരം ഓവിയ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഷോ വിട്ടു
06 August 2017
കമലഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചര്‍ച്ചയായി.ഇപ്പോള്‍ പരിപാടിയിലെ ആകര്‍ഷണം മലയാളി താര...
ഒടുവില്‍ തന്റെ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്
05 August 2017
തെന്നിന്ത്യയില്‍ നിന്നും ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. പിന്...
ശ്രീനിവാസനെ പൊളിച്ചടുക്കി കണക്ക് മാഷ്...
05 August 2017
ഇതുവരെ 45,83000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന ശ്രീനിവാസന്റെ വാദം പൊളിച്ചടുക്കി ഒരു കണക്ക് മാഷ്. മറ്റൊന്നുമല്ല, നടന് മുകേഷിന്റെ മകന് ശ്രാവണിന്റെ ആദ്യ ചിത്രം കല്യാണത്തിന്റെ പൂജയ്ക്കിടെ സംസാരിക്കവെ ത...
11 കുടുംബങ്ങള്‍ നിറം നോക്കി നിരസിച്ച കുഞ്ഞിനെ സണ്ണിലിയോണ്‍ ചെയ്തത്...
05 August 2017
സണ്ണിലിയോണ്‍ അങ്ങനെ വീണ്ടും ജന ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. തൊലിവെളുപ്പിനപ്പുറത്ത് തന്റെ മനസിന്റെ വെളുപ്പ് വ്യക്തമാക്കിയ താരം കഴിഞ്ഞ മാസം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തപ്പോള്‍. കൂഞ്ഞിന്റെ കൂടുതല്‍ ...
പണം കിട്ടിയാല്‍ പിന്നെ എന്ത്...
04 August 2017
ഇന്ത്യന്‍ സിനിമകളില്‍ മിക്ക ചിത്രങ്ങളിലും ഐറ്റം ഡാന്‍സ് ഇല്ലാതെ പറ്റില്ല എന്നുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. കോടികള്‍ പ്രതിഫലം പറ്റി ശരീരഭാഗങ്ങള്‍ എത്രത്തോളം കാണിക്കാന്‍ പറ്റുമോ അത്രത്തോളം നടിമാര്‍ കാണി...
കാജലിന്റെ പുതിയ തീരുമാനങ്ങള്‍!
04 August 2017
സിനിമാക്കാര്‍ക്ക് കഷ്ടകാലമാണിപ്പോള്‍..കൊച്ചിയില്‍ യുവനടി അതിക്രമത്തിനിരയായി. പിന്നീട് ജനപ്രിയ നടന് ദിലീപിന്റെ അറസ്റ്റ്. അതിന് ശേഷവും ഓരോരോ താരങ്ങളെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കലും സംശയനിഴലിലും. ത...
സിനിമ ചിത്രീകരണവേളയില്‍ അസിസ്റ്റന്റിനെ അടിച്ച് തെലുങ്ക് സൂപ്പര്‍താരം
04 August 2017
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരസ്യമായി തന്റെ അസിസ്റ്റന്റിനെ തല്ലിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ. തന്റെ ചെരുപ്പ് അഴിച്ചു മാറ്റാത്തതുകൊണ്ടാണ് സൂപ്പര്‍ താരം. അസിസ്റ്റന്റിനെ തല്ലിയത...
മകള്‍ക്ക് വേണ്ടി അച്ഛന്റെ വക ഒരു ക്യൂട്ട് സമ്മാനം
04 August 2017
മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ വീട്ടിലേക്ക് ഒരു കൊച്ചു മാലാഖ എത്തിയിട്ട് നാള് അധികമായിട്ടില്ല. ഇക്കഴിഞ്ഞ മേയിലാണ് ദുല്‍ഖര്‍ അമാല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചത്. ദക്ഷിണേന്ത്യയിലെ തന്നെ...
മോഹന്‍ലാല്‍ സമയം അറിയാന്‍ മുടക്കിത് 86 ലക്ഷം
03 August 2017
സമയത്തിനനുസരിച്ച് പ്രതിഫലം കൈപ്പറ്റുന്ന മോഹന്‍ലാല്‍ സമയം കൃത്യമായി അറിയാന്‍ ചെലവഴിച്ചത് 86 ലക്ഷം രൂപ. താരത്തിന്റെ പുതിയ ആഢംബര വാച്ചിന്റെ വില കേട്ടാല്‍ ഞെട്ടും! 86 ലക്ഷത്തി എണ്‍പത്തൊന്‍പതിനായിരത്തി അറു...
മലയാള സിനിമാ മേഖലയെ കുറിച്ച് പത്മപ്രിയ പറയുന്നത്?
03 August 2017
ആദ്യം സിനിമയില്‍ എത്തിയപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന സീനുകള്‍ അമ്മ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. പിന്നെ അമ്മ തന്നെ പറഞ്ഞു, 'അവളെ നോക്കാന്‍ അവള്‍ക്...
വനിതാ സംഘടന രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ; നടി ലക്ഷ്മി പ്രിയ
03 August 2017
വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ചേരണമെന്ന് ആ...
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..
കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...
ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..




















