STAR TREK
വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ
നയന്‍താരയെ പുകച്ച് പുറത്ത് ചാടിപ്പിക്കാന്‍ ശ്രമം
01 January 2017
തെന്നിന്ത്യയില്‍ വെന്നിക്കൊടി പാറിപ്പിച്ച മലയാള നടിയാണ് നയന്‍താര. ഏറെ ശ്രദ്ധയോടെ സിനിമകള്‍ തിരഞ്ഞെടുത്താണ് നയന്‍താര മുന്നേറിയത്. ഇതിനിടെ തെലുങ്ക് സിനിമയില്‍ നിന്ന് താരത്തെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ...
വിവാഹശേഷം നാട്ടുവിശേഷം... നാട്ടുകാരുടെ സ്വന്തം കാവ്യയായെത്തിയപ്പോള്; രണ്ട് താരങ്ങള്‍ നാട്ടിലൊന്നിച്ചപ്പോള് നാട്ടുകാര്‍ ചോദിച്ചത്
01 January 2017
വിവാഹം കഴിഞ്ഞ ശേഷം നിലേശ്വരത്തെ തറവാട്ടു വീട്ടില്‍ ദിലീപും കാവ്യയും ആദ്യമായി എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. പഴയ അയല്‍ക്കാരി പാവാടക്കാരി കാവ്യയുടെ മാറ്റങ്ങള്‍ നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്ന...
ആദ്യം പണമുണ്ടാക്കണം, എന്നിട്ട് തത്വം പറയാം: ഷാരൂഖ് ഖാന്
01 January 2017
പണക്കാരനാകുന്നതുവരെ നിങ്ങള്‍ തത്വം പറയരുതെന്ന് ബോളീവുഡ് താരം ഷാരൂഖ് ഖാന്. ഫോര്‍ബ്സ് മാഗസിനിന്റെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സെലിബ്രിറ്റികളില്‍ ഇരുപതാമത്തെ താരമാണ് ഷാരൂഖ്. ദാരിദ്ര്യത്തില്‍ കാല്പനികത...
ആമിര്ഖാന് ആദ്യ ഭാര്യ റീനയെ ഉപേക്ഷിച്ചത് മറ്റു നടിമാരുമായുളള വഴിവിട്ട ബന്ധം കാരണം?
31 December 2016
ഇന്ന് താരതമ്യങ്ങളില്ലാത്ത ബോളിവുഡ് നടനാണ് ആമിര്ഖാന്. അഭിനയത്തിന്റെ സ്വാഭാവികതയക്കു വേണ്ടി ഏതു റിസ്കും ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റ് നടനെന്ന പേരും ആമിറിനു സ്വന്തം. ആമിറിന...
സംഭവിച്ചതെല്ലാം നല്ലതിന്... 2017 ല്‍ കങ്കണ വിവാഹിതയാവും
31 December 2016
പ്രതീക്ഷയോടെ അതിലുപരി സന്തോഷത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ബോളിവുഡ് സ്റ്റാര്‍ കങ്കണ. റങ്കൂണ്‍, സിമ്രാന് എന്നീ രണ്ടു ചിത്രങ്ങളാണ് 2017 ല്‍ കങ്കണയുടേതായി പുറത്തിറങ്ങാനുള്ളത്. സ്നേഹത്തില...
അവതാരകയായി പ്രിയങ്ക
31 December 2016
ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരച്ചടങ്ങിന് ഒരു പ്രത്യേകതയുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അവാര്‍ഡ് അവതാരകയായി എത്തുന്നു. ജനുവരി എട്ടിനാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.ഇതിനോടകം...
അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് താര കല്യാണ്‍
30 December 2016
താന്‍ അഭിനയം നിര്‍ത്തിയത് കൊണ്ട് ആര്‍ക്ക് എന്ത് ലാഭമാണ് ലഭിയ്ക്കുന്നതെന്ന് സിനിമ സീരിയല്‍ നടി താര കല്യാണ്‍ ചോദിക്കുന്നു. ഫെയ്സ്ക്കിലൂടെയാണ് താര കല്യാണ്‍ അഭിനയം നിര്‍ത്തുകയാണെന്ന വാര്‍ത്ത നിഷേധിച്ച് ...
നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും
30 December 2016
വിവാഹം കഴിഞ്ഞ് ശേഷം ആദ്യമായി നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ സ്...
ആ ബന്ധം പുറത്തായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വിളിക്കാന്‍ തുടങ്ങി, ഒടുവില്‍ ഫോണ്‍ ഓഫാക്കി!
30 December 2016
ആത്മസഖി എന്ന സീരിയലിലെ നായകന് സത്യനെ അവതരിപ്പിച്ചുകൊണ്ടാണ് റെയ്ജന് രാജന് ശ്രദ്ധേയനായത്. എന്നാല്‍ ഒന്നും ഒന്നും മൂന്ന് എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതോടെ നടി അനുശ്രീയുമായി റെയ്ജന് പ്രണയത്ത...
താരരാജാവ് മോഹന്‍ലാല്‍ തന്നെ
30 December 2016
പോയ വര്‍ഷത്തെ കണക്കെടുപ്പുകള്‍ പരിശോധിച്ചാല്‍ താരരാജാവ് മോഹന്‍ലാല്‍ തന്നെയെന്ന് അടിവരയിട്ട് പറയാം. പുലിമുരുകന് എന്ന ബ്രഹ്മാണ്ഡ ചിത്രം ഉള്‍പ്പെടെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍. രണ്ട് സിനിമകളും 200 കോടിയോള...
ഖാന്മാരെ കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോണ്‍
29 December 2016
പോണ് നായികയായിരുന്ന സണ്ണിലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലെ തിളങ്ങുന്ന നായികമാരില്‍ ഒരാളായി അരങ്ങേറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റായിസിലെ ഐറ്റം സോംഗിലൂടെയാണ് സണ്ണി ബോളുവുഡിലെത്തിയത്. മറ്റ് ...
വിവാഹ മോചനം നേടിയിട്ടും ബീച്ചില്‍ സൂസനും മക്കള്‍ക്കുമൊപ്പം കറങ്ങി ഋത്വിക് റോഷന്
29 December 2016
നമ്മുടെ രാജ്യത്ത് വിവാഹമോചനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. അതില്‍ സാധാരണക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. എന്നാല്‍ വിവാഹമോചനം നേടിക്കഴിഞ്ഞാല്‍ ഇവര്‍ ശത്രുക്കളെ പോലെയാണ് പിന്നീടുള്ള കാലം കഴിയുന്നത...
അഭിനയ ജീവിതത്തില്‍ തൃപ്തിയില്ല: കാരണം വെളിപ്പെടുത്തി താര കല്യാണ്‍
29 December 2016
സിനിമയിലും സീരിയലുകളിലേയും നിറ സാന്നിധ്യമാണ് നടി താരാ കല്യാണ്‍. അഭിനയത്തിലുപരി നൃത്തത്തിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അവര്‍. എന്നാല്‍ ഇത്രയും കാലത്തെ തന്റെ അഭിനയ ജീവിതത്തില്‍ താന്‍ ഒട്ടും തൃപതയല...
വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായ നടിമാര്‍ ഇവരൊക്കെയാണ്
29 December 2016
സിനിമാ ലോകത്തെ ധൃതിപിടിച്ച വിവാഹങ്ങളും കുഞ്ഞ് പിറക്കുന്ന കാര്യങ്ങളും നാം വളരെയേറെ കണ്ടിട്ടുള്ളതാണല്ലോ..പ്രെഗ്നന്‍സിയുടെ കാര്യം പുറത്തറിയാതെ പെട്ടെന്ന് രഹസ്യ വിവാഹത്തിലൂടെയോ രജിസ്റ്റര്‍ വിവാഹത്തിലൂടെയ...
300 കോടി ക്ലബിലെത്താന്‍ ദങ്കല്‍
29 December 2016
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ കളക്ഷനെ ബാധിക്കുമെന്ന് പ്രതീക്ഷിച്ചാണ് ആമീര്‍ഖാനും ടീമും ദങ്കലുമായി ക്രസ്മസിനെത്തിയത്. എന്നാല്‍ സ്വപ്നതുല്യമായ തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. വെള്ളിയാഴ്ച ഇ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















