STAR TREK
മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!
ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര അനുഭവിക്കുന്ന അതേ വേദന അറിയിക്കുന്ന തരത്തില്‍ വേണം പ്രതികള്‍ക്ക് ശിക്ഷ വിധിക്കാമെന്ന് മീരാ ജാസ്മിന്
26 November 2016
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് നടി മീരാ ജാസ്മിന്. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്ര...
എന്നെ കരയിക്കാതെടാ ധര്‍മജാ... പിഷാരടിയ്ക്ക് സഹിയ്ക്കുന്നില്ല!
26 November 2016
സ്വതസിദ്ധമായ നര്‍മത്തിലൂടെ ധര്മജന് ബോള്‍ഗാട്ടി മലയാളി മനസ്സ് കീഴടക്കുകയാണ്. ഒടുവിലായി ധര്മജന് അഭിനയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രവും മികച്ച അഭിപ്രായവും കലക്ഷനും നേടി മുന്നേറുന്നു. ചിത...
മീനാക്ഷിയെ ഇനി മഞ്ജുവിന് സ്വന്തമാക്കാം
26 November 2016
മഞ്ജുവാര്യര്‍ക്ക് ഇനി മകള്‍ മീനാക്ഷിയെ നിയമപരമായി സ്വന്തമാക്കാം. മഞ്ജുവും ദിലീപും വിവാഹ മോചിതരാകുന്ന സമയത്ത് മീനാക്ഷിയുടെ ഇഷ്ടപ്രകാരമാണ് അവള് അച്ഛനൊപ്പം താമസിച്ചത്. എന്നാല്‍ അച്ഛന് പുനര്‍ വിവാഹം കഴി...
കല്യാണത്തെ ന്യായീകരിക്കാന്‍ ജ്യോല്‍സ്യന്റെ കഥയുമായി കിളികള്‍
26 November 2016
ദിലീപ് കാവ്യ ബന്ധത്തെ ന്യായീകരിക്കാന്‍ ഒരു ജ്യോല്‍സ്യന്റെ കഥയുമായി ദിലീപിന്റെ കിളികള്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ കൂടുതല്‍ ഐശ്വര്യം കൈവരുമെന്ന് ഏതോ ജ്യോല്സ്യന് പ്ര...
ദിലീപും കാവ്യയും ഭാവനയെ ക്ഷണിച്ചില്ല
26 November 2016
സി.ഐ.ഡി മൂസ ഉള്‍പ്പെടെയുള്ള ദിലീപ് ചിത്രങ്ങളിലെ നായികയും അടുത്ത സുഹൃത്തുമായ ഭാവനയെ ദിലീപ് വിവാഹത്തിന് ക്ഷണിച്ചില്ല. ഹണീബിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭാവന കൊച്ചിയിലുണ്ടായിരുന്നു. കാവ്യയും ഭാവനയെ ...
പ്രേക്ഷകരുടെ എല്ലാ പിന്തുണയും വേണം: ദിലീപ്
25 November 2016
പുതിയൊരു വിവാഹജീവിതത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസകളും വേണമെന്ന് ദിലീപ്. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വച്ചാണ് കാവ്യയുെടയും ദിലീപിന്റെയും വിവാഹം. ഉറ്റസുഹൃത്തുക്കളും ബന്ധുക്...
ഞങ്ങളെ തമ്മിലടിപ്പിച്ച് ആരും രസിക്കേണ്ടെന്ന് മുകേഷ്
24 November 2016
എന്റെ കാറുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇതിനകം പുറത്തു വന്നതാണ്. അതിനാല്‍ തമ്മിലടിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും വിലപ്പോകില്ലെന്നും മുകേഷ് പറയുന്നു. കാര്‍ രജിസ്ട്രേഷന്റെ പേരില്‍ സുരേഷ് ഗോപിയും മുകേഷും തമ...
സല്മാന് ഖാന് 9 വര്‍ഷത്തിനു ശേഷം തന്റെ മകനെ കണ്ടു..!
24 November 2016
ബോളിവുഡ് നടന് സല്മാന് ഖാന് വിവാഹിതനല്ലെന്നും നടന് കുട്ടികളില്ലെന്നതും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡിലെ പ്രണയ കഥകളിലെ സ്ഥിരം നായകനുമാണ് സല്മാന്. എന്നാല്‍ നടന് തന്റെ മകനെ 9 വര്‍ഷത്...
കാമുകന്റെ ശാരീരിക പീഡനംകൊണ്ട് പ്രണയം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇവരൊക്കെയാണ്!
24 November 2016
മുന്‍ കാമുകന്റെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് അസ്വസ്തരായ താരങ്ങളുണ്ട്. പലരും അവര്‍ അനുഭവിച്ച ഞെട്ടിക്കുന്ന കഥകള്‍ ഒരു അവസരത്തില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പൊതു സ്ഥലമെന്ന് പോലും നോക്കാതെ മാനസികമായും...
സീരിയലില്‍ അഭിനയിച്ചതിന് ശാന്തികൃഷ്ണയെ പ്രമുഖനടന് വഴക്ക് പറഞ്ഞു
24 November 2016
സീരിയലില്‍ അഭിനയിച്ചതിന് തന്നെ ഒരു പ്രമുഖ നടന് വഴക്ക് പറഞ്ഞെന്ന് നടി ശാന്തികൃഷ്ണ. മടങ്ങിവരവില്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കാനാണ് താരം ശ്രമിക്കുന്നത്. അതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമക...
ലക്ഷ്മിമേനോന്‍ മിനിസ്കര്‍ട്ട് ധരിക്കാന്‍ റെഡി
24 November 2016
സിനിമയ്ക്ക് വേണ്ടി ജീവിതത്തില്‍ ധരിക്കുന്ന എന്ത് വസ്ത്രവും ധരിക്കാന്‍ തയ്യാറാണെന്ന് തമിഴകത്തെ യുവനടിയായ മലയാളി ലക്ഷ്മിമേനോന്‍. സിനിമകളില്‍ സ്ഥിരം ലഭിക്കുന്നത് സാരിയും ധാവണിയും ചുരിദാറുമാണെങ്കിലും മിനി...
വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ കുടുംബത്തിന്റെ മാനമൊന്നും ഇടിയില്ലെന്ന് പ്രിയാമണി
23 November 2016
പ്രിയപ്പെട്ട നടിമാര്‍ വിവാഹശേഷം ചലച്ചിത്ര ലോകത്തു നിന്നും അപ്രത്യക്ഷമാവുന്നത് ആരാധകര്‍ക്ക് വലിയ വിഷമമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പല നായികമാരും വിവാഹശേഷം കളം വിടുന്നത് കുടുംബത്തില്‍ ഒതുങ്ങിക്കൂടാന്‍ ...
യുവ നടന്റെ അശ്ലീല മെസേജുകള്‍; നടി എട്ടിന്റെ പണി കൊടുത്തതിങ്ങനെ..!
23 November 2016
അശ്ലീല മെസേജുകള്‍ അയച്ചതിന് യുവ നടന് നല്ല എട്ടിന്റെ പണികൊടുത്ത് നടി അവിക ഘോര്‍. തെലുങ്കിലെ ഒരു യുവനടനാണ് തനിക്ക് ഇത്തരത്തില്‍ മെസേ്ജുകള് അയച്ചതെന്നു നടി പറയുന്നു. ഒട്ടേറെ തവണ വിലക്കിയിട്ടും വീണ്ടും മ...
15 വയസ്സില്‍ വിവാഹം ശേഷം നരകജീവിതം; ബലാത്സംഘം ചെയ്തത് നിരവധി തവണ... എന്നിട്ടും; സ്റ്റണ്ട് മാസ്റ്ററുടെ അനുഭവം
23 November 2016
സിനിയില്‍ ഫൈറ്റ് ഡിസൈന്‍ ചെയ്ത് താരങ്ങളെ പരിശീലിപ്പിക്കുന്ന സ്റ്റണ്ട് മാസ്റ്ററാണ് ഗീതാ ടാണ്ടന്‍. വനിതാ സ്റ്റണ്ട് മാസ്റ്ററായ ഗീതയ്ക്ക് കാര്‍ ചേസ് നടത്തുന്ന ബുള്ളറ്റില്പ്പായുന്ന തീയെപ്പോലും പേടിയില്ല. ...
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ സണ്ണി ലിയോണും!
23 November 2016
ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉള്‍പ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ നടി സണ്ണി ലിയോണും ഇടംപിടിച്ചു. വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, കായിക താരങ്ങള്‍, സംരംഭകര്‍, ഫാഷന്‍ ഐക്കണുകള്‍, കലാ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര് വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര് ക്വാറന്റീനില്‍..




















