STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
നിങ്ങളുടെ സ്നേഹമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്: നടന് ദുല്‍ഖര്‍ സല്മാന്
03 February 2016
സിനിമയിലെത്തി നാലാം വര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന് ദുല്‍ഖര്‍ സല്മാന്. അവസാനം റിലീസ് ചെയ്ത ചിത്രമായ ചാര്‍ലി ഇപ്പോഴും വിജയകരമായ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുയാണ്. 'മലയാള സിന...
നടി രേവതി വീണ്ടും സംവിധായികയാകുന്നു
02 February 2016
വികാസ് ബാഹലിന്റെ ഹിന്ദി ചിത്രമായ ക്വീനിന്റെ തമിഴ്തെലുങ്ക് പതിപ്പ് ഒരുക്കാനാണ് രേവതി വീണ്ടും സംവിധായക തൊപ്പി അണിയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട താരത്തെ തീരുമാനിച്ചിട്ടില്ല.നട...
രജനീകാന്തിനെ വിമാനത്താവളത്തില്‍ തടഞ്ഞു
02 February 2016
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. പുതിയ ചിത്രമായ കബാലിയുടെ ചിത്രീകരണത്തിനായി മലേഷ്യയിലേക്ക് പോകുന്നതിനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു...
ദുല്‍ഖര്‍ സല്മാന് ആരാധകനായെന്ന് ബോളിവുഡ് നടന് ആദിത്യ റോയി കപൂര്‍
02 February 2016
ദുല്‍ഖര്‍ സല്മാന് ആരാധകര്‍ ബോളിവുഡിലും. നടന് ആദിത്യ റോയി കപൂര്‍ ആണ് ദുല്ഖറിനോടുള്ള ആരാധന വെളിപ്പെടുത്തിയത്. ഒകെ കണ്മണി കണ്ടതോടെ താന്‍ കടുത്ത ദുല്‍ഖര്‍ സല്മാന് ആരാധകനായെന്ന് ബോളിവുഡ് നടന് ആദിത്...
മോഹന്‍ലാലിന്റെ മീശ പിരിഞ്ഞതെങ്ങനെ
02 February 2016
നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മീശ പിരിച്ചത് വളരെ രസകരമായ ഒരു സംഭവത്തില്‍ നിന്നാണ്. അത് സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ലാലിന്റെ ഓരോ സൂക്ഷ്മചലനങ്ങളും സംവിധായകന് ഷാജികൈലാസ് നിരീക്ഷിക്കാറുണ്ട്. ...
താരങ്ങളുടെ വിവാഹ വസ്ത്രം തെരഞ്ഞ് നമിത
02 February 2016
താരവിവാഹങ്ങളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ലെങ്കിലും അത്തരം വിവാഹങ്ങള്‍ കാണാന്‍ ഇഷ്ടമാണെന്ന് നമിതാ പ്രമോദ്. പല താരങ്ങളുടെയും വിവാഹ വീഡിയോ താരം യു ട്യൂബില്‍ കാണാറുണ്ട്. മറ്റൊന്നിനുമല്ല, കല്യാണ സാരി, പങ്ക...
ഇരുണ്ട നിറത്തെയോര്‍ത്ത് വിഷമിച്ചിരുന്നു: നടന് മാധവന്
01 February 2016
ഇരുണ്ട നിറമായിരുന്നതിനാല്‍ താന്നെ വിഷമിപ്പിച്ചിരുന്നെന്നും തനിക്ക് മുമ്പ് അതില്‍ കടുത്ത അപകര്‍ഷതാബോധം ഉണ്ടായിരുന്നുവെന്ന് തെന്നിന്ത്യന്‍ താരം മാധവന്. ഇരുണ്ട നിറം മൂലം തനിക്ക് വിവാഹം കഴിക്കുന്നതിന് പോ...
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി തമിഴ്, തെലുങ്ക് താരങ്ങള്‍
01 February 2016
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പ്രേക്ഷകരുടെയും ആരാധകരുടെയും മാത്രമല്ല താരങ്ങളുടെയും ചര്‍ച്ചാ വിഷയമാണ്. അറുപത്തഞ്ച് വയസ് ആയ താരം ഇപ്പോഴും നാല്‍പ്പത് കാരനെ പോലിരിക്കുന്നു. മലയാളത്തില്‍ നിന്ന് തമിഴില്‍ അഭ...
സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം; ഷാജി കൈലാസിന്റെ സരിത ചിത്രം മുടങ്ങി
01 February 2016
കേരള രാഷ്ട്രീയത്തില്‍ സരിത കത്തിക്കയറുമ്പോള്‍ സരിത അഭിനയിക്കുന്ന ചിത്രത്തിന് സാമ്പത്തിക ഞെരുക്കം. കുറച്ച് ദിവസത്തെ ഷൂട്ടിന് ശേഷമാണ് ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ചത്. സോളാര്‍ തട്ടിപ്പ് കഥയാക്കി ഷാജി ...
ധ്യാന്‍ ശ്രീനിവാസന് ബെസ്റ്റ് ഫ്രണ്ട് നമിത പ്രമോദ്
31 January 2016
ദൂല്‍ഖര്‍ സല്മാന് ഫ്രണ്ടും ധ്യാന്‍ ശ്രീനിവാസന് ബെസ്റ്റ് ഫ്രണ്ടുമാണെന്ന് സിനിമാ താരം നമിത പ്രമോദ്. വിക്രമാദിത്യനില്‍ വരുമ്പോള്‍ ദുല്ഖറിനെക്കുറിച്ചുളള ചിത്രം മമ്മൂക്കയെ പോലൊരു വലിയ നടന്റെ മകന് എന്‍...
ഇഫ ഉത്സവത്തില്‍ ചാര്‍മി പൊട്ടിക്കരഞ്ഞതെന്തിന്? കരയുന്ന ചാര്‍മിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
29 January 2016
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയാണ് തെന്നിന്ത്യന്‍ നടി ചാര്‍മി കൗര്‍ ഇഫ ഉത്സവത്തില്‍ പൊട്ടിക്കരയുന്നത്. കാരണം അറിയാത്തതുകൊണ്ട് പലരും പലതും പടച്ചിറക്കി. എന്തായാലും ഒടുവില്‍ ചാ...
സെക്യുരിറ്റി ഇനത്തില്‍ രണ്‍ബീറിന് പേയത് 21 കോടി
29 January 2016
ബി-ടൗണില്‍ രണ്‍ബീര്‍ കപൂറിന്റെയും കത്രീന കൈഫിന്റെയും പ്രണയവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിനു ശേഷം ഇരുവരും പല പൊതുപരിപാടികളിലും പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, ഈ വേര്‍പിരിയല്‍ രണ്...
കുഞ്ഞിനു ജന്മം നല്കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ല : പ്രിയങ്ക ചോപ്ര
28 January 2016
കുഞ്ഞിനു ജന്മം നല്കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത...
ഒറ്റപ്പെടലില്‍ താങ്ങായി നിന്നത് നടന് ദിലീപെന്ന് കാവ്യാമാധവന്
28 January 2016
ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ തനിക്ക് താങ്ങായി നിന്നത് ദിലീപായിരുന്നുവെന്ന് നടി കാവ്യാമാധവന്. സംവിധായകന് കമലിനെപ്പോലെ, ലാല്‍ജോസിനെപ്പോലെ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്നാണ് കാവ്യ...
നമിത തെലുങ്കിലേക്ക്
28 January 2016
ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തെന്നു നമിത. പ്രമുഖ നടന് ഇടപെട്ട് ചില ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതും താരത്തിന് തിരിച്ചടിയായി. ഒന്നിലേറെ ചിത്രങ്ങളില്‍ ഒന്നിക്കുമ്പോള്‍ നായകന് മറ്റു നായികമാരെ ന...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
