Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സൗന്ദര്യത്തെ കുറിച്ച് ഗര്‍വുണ്ടെന്ന് ശ്രുതി ഹാസന്‍

02 AUGUST 2016 12:57 PM IST
മലയാളി വാര്‍ത്ത

ഗ്ലാമറസാകുന്നതില്‍ ശ്രുതിഹാസന് യാതൊരു മടിയുമില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്ന് താരം. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലാമര്‍ എന്നാല്‍ എന്താണെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല. ഒരു പക്ഷെ, ഗാനരംഗങ്ങളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടിട്ടായിരിക്കാം പലരും ഇങ്ങിനെ പറയുന്നതെന്നും താരം പറഞ്ഞു.

അഭിനയിക്കുന്ന സീനുകള്‍ക്കും കഥാപാത്രങ്ങള്‍ക്കും എന്ത് ആവശ്യമുണ്ടോ അതിനപ്പുറത്തേക്ക് താന്‍ പോകാറില്ലെന്നും ശരീരത്തെ തെറ്റായി നോക്കി കാണാറില്ലെന്നും പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. പിന്നെ കാണികളുടെ കാഴ്ചപ്പാടിനെ കുറിച്ച് തനിക്കറിയില്ലെന്നും പറഞ്ഞു.  

വാണിജ്യവിജയം ഏത് അഭിനേതാവിന്റെയും കരിയറിന് അത്യാവശ്യമാണ്. തനിക്ക് അത് വളരെ പെട്ടെന്ന് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഓഫ് ബീറ്റ് സിനിമകള്‍ക്ക് താന്‍ എതിരല്ലെന്നും അത്തരം സിനിമകളും വിജയിക്കണമെന്നും ശ്രുതി പറഞ്ഞു. എന്നാല്‍ പലപ്പോഴും അത് നടക്കുന്നില്ലെന്നും താരം പറഞ്ഞു. ഇതുവരെ തന്നെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന ഓഫ് ബീറ്റ് സിനിമകള്‍ തേടി വന്നിട്ടില്ലെന്നും ശ്രുതി പറഞ്ഞു. പാട്ടുകളില്‍ മാത്രം മേനി പ്രദര്‍ശനം നടത്തുന്നത് തന്റെ നിലവാരം കുറയ്ക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി ശ്രുതി പറഞ്ഞു. സിനിമ തനിക്ക് സരസ്വതിയാണ്, ഒരു ഗാനരംഗത്ത് അഭിനയിക്കുന്നതും നായികയായി അഭിനയിക്കുന്നതും ഒരു പോലെയാണ്.  

പണ്ട് മുതലേ എല്ലാ നൃത്തരുപങ്ങളും തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു. സിനിമയില്‍ നൃത്തം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയാകണം. അവയില്‍ ലാളിത്യവും ചടുലതയും സ്‌റ്റൈലും വേണം. എന്റെ അമ്മായിയും അച്ഛനുമൊക്കെ ഡാന്‍സേഴ്‌സാണ്. അവരില്‍ നിന്നാണ് അതിന്റെ ആവേശം ഉള്‍ക്കൊണ്ടതെന്നും താരം പറയുന്നു. അതുകൊണ്ട് നൃത്തരംഘത്ത് അഭിനയിക്കുന്നതിനെ ഐറ്റം ഡാന്‍സ് എന്ന് പറഞ്ഞ് കളിയാക്കണ്ട. അതിന് വേണ്ടിയുള്ള അധ്വാനത്തെ ബഹുമാനിച്ചാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (13 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (32 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (40 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

Malayali Vartha Recommends