Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പോക്കിമോനെ വെല്ലാന്‍ പോക്കിരിമോന്‍... പുതിയ കളി പഠിപ്പിക്കാനായി മോഹന്‍ലാലിന്റെ കിടിലന്‍ ത്രീഡി ഗെയിം പുലിമുരുകന്‍

02 AUGUST 2016 11:15 AM IST
മലയാളി വാര്‍ത്ത

ലോകം മുഴുവന്‍ ഇപ്പോള്‍ പോക്കിമോന്‍ ഗെയിമിന്റെ മാസ്മരിക ലോകത്താണ്. ഇന്ത്യയില്‍ ഈ ഗെയിം കളിച്ചത് വളരെ കുറച്ചാള്‍ക്കാരാണ്. വില കൂടിയ ഐ ഫോണിലാണ് ഈ ഗെയിം കളിക്കാന്‍ ഏറെ സുഖം. ആന്‍ഡ്രോയിഡ് വേഴ്‌സണ്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. എന്നാല്‍ എല്ലാവരുടേയും സംസാരം അടുത്തറിയാത്ത പോക്കിമോനെയാണ്.

പാവങ്ങളുടെ വിഷമം കണ്ട് സാക്ഷാല്‍ മോഹന്‍ലാല്‍ ഗെയിമുമായെത്തുകയാണ്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചലച്ചിത്രം അടിസ്ഥാനമാക്കി ഗെയിം തയാറാവുന്നത്. പുലിമുരുകന്‍ ചിത്രത്തെ ആധാരമാക്കിയാണ് കിടിലന്‍ ത്രീഡി ഗെയിമൊരുങ്ങുന്നത്. കാടിന്റെ ചൂടും ചൂരും അറിഞ്ഞ പുലിമുരുകനോടൊപ്പം കളിച്ചു നടക്കാന്‍ ഒരവസരം കൂടിയാണിത്.

ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഒക്ടോബര്‍ 7ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെയും ശത്രുതയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുളള സിനിമ കൂടിയാണ്. മൂവായിരത്തിലേറെ സ്‌ക്രീനുകളിലായി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കരുതുന്നു.
പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ സാഹസിക സംഘട്ടന രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ബാങ്കോക്കിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡേ, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്,ബാല എന്നിവരും ചിത്രത്തിലുണ്ട്. കമാലിനി മുഖര്‍ജിയാണ് നായിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (12 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (31 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (39 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

Malayali Vartha Recommends