Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എന്താ സംശയം ഞാന്‍ തന്നെ തെലുങ്കില്‍ ഡബ്ബ് ചെയ്യും, വിമര്‍ശകര്‍ക്ക് മറുപടിയുമായി ലാലേട്ടന്റെ വീഡിയോ

02 AUGUST 2016 02:27 PM IST
മലയാളി വാര്‍ത്ത

 തെലുങ്കില്‍ അടുത്ത് റിലീസ് ചെയ്യാനിരിയ്ക്കുന്ന ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. യൂണിവേഴ്‌സല്‍ സ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു ഡബ്ബിങ് നടന്നു വരികയാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് കാരണം മോഹന്‍ലാലിന്റെ ഡബ്ബിങിന്റെപോരായ്മ കൊണ്ടാണെന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ സംഭവം ദേശീയ തലത്തില്‍ തന്നെ വ്യാപിച്ചതോടെ സംവിധായകന്‍ കൊരട്ടാല തന്നെ രംഗത്ത് വന്നിരുന്നു.

കുറച്ചു റീലുകള്‍ മാത്രമാണ് മോഹന്‍ലാല്‍ ഇതുവരെ ഡബ്ബ് ചെയ്തത്. ചെയ്തിടത്തോളം പൂര്‍ണത പുലര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഡബ്ബിംഗ്. ഇതുവരെ ചെറിയ പിഴവുകള്‍ പോലും ഡബ്ബിംഗില്‍ കണ്ടെത്താനായിട്ടില്ല. തെലുങ്ക് അത്ര വഴങ്ങാത്തതിനാല്‍ മറ്റൊരാളെ വച്ച് ഡബ്ബ് ചെയ്യിക്കാമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ലാല്‍ സര്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് നിര്‍ബന്ധിച്ചത് ഞാനാണ്. അദ്ദേഹത്തിന്റെ ശൈലിക്കും ഡയലോഗ് ഡെലിവറിക്കും അനുയോജ്യനായ ഒരാളെ എനിക്ക് പകരം കണ്ടെത്താനാകില്ല. പകരം വയ്ക്കാനാകാത്ത സ്വരമാണ് അദ്ദേഹത്തിന്റേത് അതിനാലാണ് ഞാന്‍ തന്നെ അദ്ദേഹത്തിനോട് പറഞ്ഞു ഡബ്ബ് ചെയ്യിച്ചത്.

ലാലിന്റെ തെലുങ്കു ഡബ്ബിംഗിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മനമന്ദയുടെ പുതിയ പ്രൊമോഷണല്‍ ടീസറും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും ലാല്‍ ആണ്. സംവിധായകന്‍ ചന്ദ്രശേഖര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മനമന്ദയില്‍ ഡബ്ബ് ചെയ്യാന്‍ ലാല്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ജനത ഗാരേജിലും ലാല്‍ തന്നെ ഡബ്ബ് ചെയ്യട്ടെയെന്ന് കൊരട്ടാല ശിവയും തീരുമാനിച്ചത്.

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ജനത ഗാരേജില്‍ വളരെ പ്രധാന്യമുള്ള ഒരു വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ പഴയകാല നായികാ ഗൗതമിയാണ് നായികയെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
വിമര്‍ശകര്‍ക്കുള്ള മറുപടിയായി ലാലേട്ടന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (12 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (31 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (39 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

Malayali Vartha Recommends