Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

കാമുകനെ ഉപേക്ഷിച്ചെന്ന് നിത്യാമേനോന്‍

02 AUGUST 2016 01:00 PM IST
മലയാളി വാര്‍ത്ത

തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഒരുമിച്ച് ജീവിക്കുക അസാധ്യമാണെന്ന് തോന്നിയപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചെന്നും നിത്യാമേനോന്‍. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറേയില്ല. തന്റെ അച്ഛന്‍ നിരീശ്വരവാദിയാണെന്നും എന്നാല്‍ താന്‍ ഈശ്വര വിശ്വാസിയാണെന്നും അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി അമ്മ വീട്ടില്‍ പൂജകളൊന്നും നടത്താറില്ലെന്നും താരം പറഞ്ഞു. ഇതിന്റെ മറുവശം വളരെ രസകരമാണ്. നിത്യയെ എല്ലാ ക്ഷേത്രങ്ങളിലും കൊണ്ടു പോകുന്നത് അച്ഛനാണ്. നിത്യ പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്നത് വരെ പിതാവ് പുറത്ത് കാത്ത് നില്‍ക്കും. 

എന്ത് കാര്യമുണ്ടായാലും മുഖത്ത് നോക്കി പറയുന്നതാണ് തന്റെ രീതിയെന്നും താരം പറഞ്ഞു. ബഹുമാനം അഭിനയിക്കാനോ, നിഷ്‌കളങ്കത നടിക്കാനോ അറിയില്ലെന്നും നിത്യ പറഞ്ഞു. തന്റെ തുറന്നടിക്കുന്ന പെരുമാറ്റം കൊണ്ട് പലരും അഹങ്കാരിയാണെന്ന് പറയാറുണ്ട്. അത് കാര്യമാക്കുന്നില്ല. അനാവശ്യമായി ആരോടും മോശമായി സംസാരിക്കാറില്ല, പെരുമാറാറില്ല. തനിക്ക് തന്റേതായ രീതികളില്‍ പെരുമാറാനേ കഴിയൂ. പണ്ട് മുതലേ ഇങ്ങിനെയാണ്. അത് മാറ്റാന്‍ കഴിയില്ല. അതേസമയം തന്നെ നന്നായി അറിയാവുന്നവര്‍ മോശം പറയാറില്ലെന്നും നിത്യ പറഞ്ഞു. 

കുഞ്ഞുനാളില്‍ നിത്യ നന്നായി പാടുമായിരുന്നു. ഒരുപാട് ഗാനമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ വിജയമാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്നും നിത്യ പറഞ്ഞു. കേരളത്തിലെപ്പോഴും അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികളെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. എന്തെങ്കിലും ഉച്ചത്തില്‍ സംസാരിക്കുകയോ മോഡേണായി വസ്ത്രം ധരിക്കുകയോ ചെയ്യുന്ന കുട്ടികളെ മോശമായാണ് ഇന്നും പലരും കാണുന്നതെന്നും ഈ രീതിക്ക് മാറ്റം വരണമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (14 minutes ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (31 minutes ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (49 minutes ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (8 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (8 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (12 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (12 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (12 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (12 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (14 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (14 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (14 hours ago)

Malayali Vartha Recommends