Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭര്‍ത്താവിനൊപ്പം രമ്യകൃഷ്ണന്‍

22 OCTOBER 2019 05:18 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം രമ്യാകൃഷ്ണന്‍ വീണ്ടും ഭര്‍ത്താവ് കൃഷ്ണവംശിയുടെ സംവിധാനത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. 15 വര്‍ഷത്തിനു ശേഷമാണ് രമ്യ ഭര്‍ത്താവ് കൃഷ്ണവംശിയുടെ ചിത്രത്തിലഭിനയിക്കുന്നത്.

1998-ല്‍ നാഗാര്‍ജുനയെ നായകനാക്കി കൃഷ്ണവംശി സംവിധാനം ചെയ്ത ചന്ദ്രലേഖ എന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അഭിനയിച്ചിരുന്നു. പിന്നീട് അവര്‍ പ്രണയബദ്ധരാവുകയും 2003-ല്‍ വിവാഹിതരാവുകയും ചെയ്തു. ഇവര്‍ക്കൊരു മകനുണ്ട്.

വിവാഹ ശേഷം 2004-ല്‍ കൃഷ്ണവംശി യുവതാരം നിഥിനെ നായകനാക്കി സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം എന്ന ചിത്രത്തിലും രമ്യ കൃഷ്ണന്‍ അഭിനയിച്ചിരുന്നു. അതിനുശേഷം പത്തോളം ചിത്രങ്ങള്‍ കൃഷ്ണവംശി സംവിധാനം ചെയ്‌തെങ്കിലും അവയിലൊന്നിലും രമ്യക്ക് വേഷമില്ലായിരുന്നു.

ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തിനുശേഷം ഭര്‍ത്താവിന്റെ ചിത്രത്തില്‍ രമ്യ വീണ്ടും അഭിനയിക്കുകയാണ്. പ്രകാശ് രാജ് നായകനാകുന്ന വന്ദേമാതരം ആണ് ചിത്രം. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അൽഹസ്സ ഷുഖൈക്ക് ഇഫ്താർ സംഗമം  (4 minutes ago)

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്  (11 minutes ago)

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (12 minutes ago)

വെള്ളാപ്പള്ളി നടേശനെ ചവിട്ടി പുറത്താക്കി...! പിണറായി അനുഗ്രഹിച്ച് വിട്ടു പിന്നാലെ കസേര തെറിച്ചു...!  (29 minutes ago)

​ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി....  (39 minutes ago)

VVR-ന്റെ കഴുത്തിൽ കെട്ടി ശ്വാസം മുട്ടിക്കുന്നു..! കോർപറേഷൻ ബജറ്റിൽ കളക്ടറിന്റെ പണി..!കാലുമടക്കി അടിച്ച് VVR  (51 minutes ago)

നിയമലംഘനങ്ങളിലെ പിഴയിൽ 50 ശതമാനം ഇളവ് ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭായോഗം...  (1 hour ago)

എന്തൊക്കെ വസ്തുക്കൾ മോഷണം പോയി  (1 hour ago)

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു....  (2 hours ago)

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്  (2 hours ago)

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം  (2 hours ago)

കവടിയാർ കൊട്ടാരത്തിൽ കവർച്ച... അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി,  (2 hours ago)

റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന്  ആയിരങ്ങൾ  (2 hours ago)

Malayali Vartha Recommends