ഈ ക്യൂട്ടീസ് ഇരട്ടകളല്ല!
എക്കാലത്തെയും മികച്ച ബാലതാരങ്ങളാണ് സഹോദരിമാരായ ബേബി ശാലിനിയും ബേബി ശ്യാമിലിയും.
നായികമാരായി എത്തിയപ്പോഴും ഇരുവരും പ്രേക്ഷകരുടെ ഓമനയായിരുന്നു.
ഇപ്പോഴിതാ സാരിയില്‍ തിളങ്ങുന്ന താര സഹോദരിമാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സാരിയുടുത്തുള്ള ഇരുവരുടെയും ചിത്രം കണ്ടാല്‍ ഇരട്ടകളെ പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ എടുത്തതാണ് ചിത്രങ്ങളെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha