Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ദുൽക്കറിന്റെ നായികയായി കാജൽ അഗർവാൾ; പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ആരംഭിക്കും

16 JANUARY 2020 03:07 PM IST
മലയാളി വാര്‍ത്ത

കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​നാ​യി​ക​യാ​കു​ന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . പ്ര​ശ​സ്ത​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ആയ ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​സം​വി​ധാ​യി​ക​യാ​കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​കാ​ജ​ൽ​ ​ദു​ൽ​ഖ​റി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്. ഫെ​ബ്രു​വ​രി​ ​അ​വ​സാ​നം​ ചിത്രത്തിന്റെ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.​​ ​ഈ​ ​ത​മി​ഴ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​റി​ല​യ​ൻ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റാ​ണ്. മം​ഗ​ലാ​പു​ര​ത്ത് ​അ​ടു​ത്ത​യാ​ഴ്ച​ ​തു​ട​ങ്ങു​ന്ന​ ​കു​റു​പ്പി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​ബൃ​ന്ദ​ ​മാ​സ്റ്റ​റു​ടെ​ ​ചി​ത്ര​ത്തി​ൽ​ ​പങ്കുചേരും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന താരമാണ് കാജല്‍ അഗര്‍വാള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി കാജല്‍ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നടി കൂടുതല്‍ സിനിമകളും അഭിനയിച്ചത് .കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ദുല്‍ഖര്‍ സല്‍മാനൊപ്പവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിരക്കുളള താരം ദുല്‍ഖറിനൊപ്പം ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്. തമിഴിലും മലയാളത്തിലുമായിട്ടാകും ഈ ചിത്രം എത്തുന്നത്.

നിലവില്‍ ക്വീനിന്റെ തമിഴ് പതിപ്പായ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജല്‍ അഗര്‍വാളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിലും നായിക കാജല്‍ ആണ് . ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറാണ് ബ്രിന്ദ മാസ്റ്റർ. വിജയ്, അജിത് കുമാർ, മോഹൻലാൽ, കമൽ ഹാസൻ, രജനീകാന്ത്, കുമാർ ബംഗാരപ്പ, സൂര്യ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളെ ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​നൃത്തച്ചുവടുകൾ അഭ്യസിപ്പിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (7 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (7 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (7 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (7 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (7 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (8 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (8 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (9 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (10 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (10 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (10 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (10 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (10 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (10 hours ago)

Malayali Vartha Recommends