Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ഹർഭജൻ സിനിമയിലേക്ക്; നായികയാകുന്നത് ബിഗ്ബോസ് താരം, ക്രിക്കറ്റ് ഭാഗ്യം സിനിമയിയ്ക്ക് പരീക്ഷിക്കാനൊരുങ്ങി ഹർഭജനിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ

18 MARCH 2020 12:02 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റിലെ ഭാഗ്യം സിനിമയിലും ഒരു കൈ പരീക്ഷിച്ചു നോക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഹർഭജന്‍ സിംഗ്. അങ്ങനെ ജോണ്‍പോള്‍ രാജും ഷാം സൂര്യയും ചേർന്ന് സംവിധാനം ചെയ്യുന്ന ഫ്രണ്ട്‍ഷിപ്പ് എന്ന തമിഴ്‍ ചിത്രത്തിലൂടെയാണ് നായകനായി ഭാജി വെള്ളിത്തിരയിലെത്തുന്നത് തന്നെ. അങ്ങനെ ക്രിക്കറ്റിലെ തന്റെ രാശി സിനിമയിലും ആവർത്തിക്കാന്‍ ഹർഭജന് കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ ഏവരും.

അതോടൊപ്പം തന്നെ ജെ പി ആർ, സ്റ്റാലിന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഫ്രണ്ട്‍ഷിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. അത്തരത്തിൽ ഹർഭജന്‍ സിംഗിന്‍റെ നായികയുടെ വിവരങ്ങള്‍ പുറത്തുവന്നു. കമല്‍ഹാസന്‍ അവതാരകനായ ബിഗ്ബോസ് 3യില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവർന്ന ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയ ലോസ്ലിയാ മരിയനേശന്‍ ആണ് ഫ്രണ്ട്‍ഷിപ്പിലെ നായിക എന്നത്. ശ്രീലങ്കയില്‍ ടെലിവിഷന്‍ വാർത്താവതാരക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ലോസ്ലിയാ തമിഴ് ബിഗ്ഗ്‌ബോസ് സീസൺ മൂനിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതയായത്.

ഇതിനോടകം തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹർഭജന്‍ പുറത്തുവിട്ടിരുന്നു. ഈ വർഷം തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം നായകവേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അതിഥി വേഷത്തില്‍ ഹർഭജന്‍ പലതവണ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അങ്ങനെ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്‍ബന്‍റ് എന്ന സിനിമയിലും ഭാജിയെ നേരത്തെ ആരാധകർ കണ്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (7 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (7 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (7 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (7 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (7 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (8 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (8 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (9 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (10 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (10 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (10 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (10 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (10 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (10 hours ago)

Malayali Vartha Recommends