Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആവേശം അടക്കാനാകാതെ ആരാധകർ; കുട്ടിദളപതി സിനിമയിലേക്ക്, വില്ലന്‍ വിജയ് സേതുപതി തന്നെ

24 APRIL 2020 03:43 PM IST
മലയാളി വാര്‍ത്ത

പുലിക്കുട്ടിക്ക് പൂച്ചക്കുഞ്ഞ് പിറക്കുമോ....എന്ന വാക്കുകൾ അന്വര്ഥമാക്കിക്കൊണ്ട് ഇതാ ആരാധകർ കാത്തിരുന്ന വാർത്ത. കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട തമിഴ് സൂപ്പർതാരം വിജയുടെ വില്ലനായി വിജയ് സേതുപതി എത്തുന്ന മാസ്റ്ററിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

അതിനിടെ വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു വാര്‍ത്ത കൂടി പരക്കുകയാണ്. വിജയുടെ മകൻ ജെയ്സൺ സഞ്ജയ് നായകുന്നു എന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. താരപുത്രന്‍റെ അരങ്ങേറ്റ ചിത്രത്തില്‍ മാസ്റ്ററിലെ വില്ലന്‍ കഥാപാത്രത്തിൽ എത്തുന്നത് വിജയ് സേതുപതി തന്നെയാവും എന്നതാണ് സിനിമ പ്രേമികളെ ഞെട്ടലില്‍ ആഴ്തിത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ തെലുങ്ക് ചിത്രം ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് ജെയ്‌സണ്‍ അഭിനയിക്കുന്നത്. ഉപ്പേനയില്‍ വിജയ് സേതുപതി വില്ലനായി അഭിനയിച്ചിരുന്നു. മാസ്റ്ററിന്റെ സെറ്റില്‍ വെച്ച് ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ് സേതുപതി തന്നെയാവും ചിത്രം നിർമിക്കുന്നത് തന്നെ. ഇപ്പോള്‍ കാനഡയില്‍ ഫിലിം സ്റ്റഡീസ് പഠനത്തിലാണ് ജെയ്‌സണ്‍. നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം താരപുത്രൻ അഭിനയത്തിലേക്ക് ചുവടുവെക്കുമെന്നാണ് സൂചന.

എന്നാൽ ഉപ്പേന സംവിധാനം ചെയ്ത ബുചി ബാബു സന തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുക. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള പ്രണയകഥയും കോവിഡ് 19 കാരണം റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. ചിരഞ്ജീവിയുടെ അനന്തരവന്‍ പഞ്ച വൈഷ്ണവ് തേജ് ആണ് ഉപ്പേനയില്‍ നായകനാകുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്. മെയ് 2നാണ് ചിത്രം റിലീസാകേണ്ടിയിരുന്നത്. എന്നാൽ കോറോണയുടെ പശ്ചാത്തലത്തിൽ നീട്ടിയിരിക്കുയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (31 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends