Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ ആക്രമണം.. ലോകരാഷ്ട്രങ്ങൾ മുഴുവൻ നടുങ്ങി.. ഇസ്രയേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു..ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ്..


ഇസ്രയേലിന്റെ ആക്രമണം.. ലോകരാഷ്ട്രങ്ങൾ മുഴുവൻ നടുങ്ങി.. ഇസ്രയേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു..ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ്..


ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി, കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി..അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും..


ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി, കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി..അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും..

വിജയ് ചിത്രം മാസ്റ്ററിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ; ഹിന്ദി പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കി ബിഫോര്‍യു മോഷന്‍ പിക്സും

26 DECEMBER 2020 09:40 PM IST
മലയാളി വാര്‍ത്ത

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റര്‍. മാസ്റ്റര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായാണ് വിവരങ്ങള്‍.

തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം റിലീസ് ചെയ്യാനുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം നേടിയിരിക്കുന്നത്. ബിഫോര്‍യു മോഷന്‍ പിക്സ് ആണ് ഹിന്ദി പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയിലാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നാണ് വിവരം. തിയേറ്റര്‍ റിലീസ് തന്നെയായിരിക്കും ചിത്രമെന്ന ആവേശത്തിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യം ചെയ്യൽ തുടരുന്നു  (6 minutes ago)

നേപ്പാളിലെ അടുത്ത പ്രധാനമന്ത്രി 'റാപ്പർ ബലേൻ'?  (9 minutes ago)

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍....  (15 minutes ago)

പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക്  (20 minutes ago)

എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി  (24 minutes ago)

Qatar- ഞെട്ടലോടെ ഇന്ത്യയും  (27 minutes ago)

നേപ്പാളി യുവാവ് അറസ്റ്റിൽ  (30 minutes ago)

ബോളിവുഡ് സെലിബ്രിറ്റികൾ  (53 minutes ago)

കോടതി ആവര്‍ത്തിച്ചിട്ടും.... ഉത്തരവ് പാലിക്കാത്ത മകനെയാണ് ജയിലില്‍ അടക്കാനായി....  (1 hour ago)

SABARIMALA അനർത്ഥങ്ങൾ സംഭവിക്കുമോ?  (1 hour ago)

ആഹാ പഷ്ട് എന്ന് സോഷ്യൽ മീഡിയ  (1 hour ago)

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന്റെ  (1 hour ago)

മദ്യക്കുപ്പികള്‍ സ്വീകരിച്ചു തുടങ്ങും...  (1 hour ago)

അജണ്ട ഇന്ത്യാ വിരുദ്ധം, ലോകം നിരീക്ഷിക്കുന്നു  (1 hour ago)

അഞ്ജനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി... ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് മാസങ്ങളായതേയൂള്ളു.  (1 hour ago)

Malayali Vartha Recommends