Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു; യാത്രയായത് എ.ആര്‍ റഹ്മാൻ എന്ന ലോകോത്തര കലാകാരനെ ഇന്ത്യയ്ക്ക് സമ്മാനിച്ച മാതാവ്; അന്ത്യം ചെന്നൈയിലെ വീട്ടില്‍ വെച്ച്

28 DECEMBER 2020 05:02 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ചിത്രം എ.ആര്‍ റഹ്മാന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് സംഗീതത്തിലുള്ള അഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അമ്മയാണെന്ന് റഹ്മാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ സംഗീതത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് അമ്മയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.

'സംഗീതമാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അമ്മയാണ്.' റഹ്മാന്‍ പറയുന്നു. റഹ്മാന് ഒമ്ബത് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ആര്‍.ഒ ശേഖര്‍ മരണപ്പെടുന്നത്. സംഗീതസംവിധായകനായിരുന്നു ശേഖര്‍. തുടര്‍ന്ന് അമ്മയാണ് റഹ്മാനെയും സഹോദരങ്ങളെയും വളര്‍ത്തിയത്. കുട്ടിക്കാലത്തെ കുറിച്ച്‌ പറയുമ്ബോഴെല്ലാം അമ്മയെ കുറിച്ച്‌ റഹ്മാന്‍ വളരെയധികം പരാമര്‍ശിക്കാറുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (5 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (6 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (26 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (37 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (58 minutes ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (1 hour ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (2 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (10 hours ago)

Malayali Vartha Recommends