Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

ഹൈദ്രാബാദ്-സിക്കിം ട്രിപ്പുമായി ബിഎംഡബ്ലിയൂവില്‍ അജിത്,വലിമൈയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും

19 JANUARY 2021 12:34 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം അജിത് തന്റെ ആരാധകനോടൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യാത്രയെ കുറിച്ച് ആരാധകര്‍ അറിയുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ'വലിമൈ'യുടെ ചിത്രീകരണത്തിനു ശേഷം വരാണസിയിലേക്കു പോകുന്ന ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ പറയുന്നത്.

 

വഴിവക്കില്‍ നിന്നും ചായകുടിക്കുന്ന അദ്ദേഹത്തെ ആരാധകന്‍ തിരിച്ചറിയുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തതോടുകൂടിയാണ് സമൂഹമാധ്യമങ്ങള്‍ ചിത്രം ഏറ്റെടുക്കാന്‍ തുടങ്ങിയത്. ചെറിയ ബാഗ് ബൈക്കില്‍ കെട്ടിവെച്ചുകൊണ്ടുള്ള ചിത്രവും സോഷ്യല്‍മീഡിയയിലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് .

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അജിത് ഹൈദ്രാബാദില്‍ നിന്നും 2000 ത്തില്‍ അധികം ദൂരമുള്ള സിക്കിമിലേക്ക് തന്റെ സ്വന്തം വാഹനമായ ബി എം ഡബ്ലിയൂ വിലാണ് യാത്ര ചെയ്യുന്നത്. സിക്കിമിലേക്കുള്ള യാത്രാമദ്ധ്യേയാണ് വാരണാസിയില്‍ വെച്ച് ആരാധാകന്‍ അജിത്തിനെ കണ്ടുമുട്ടിയത്.

സിക്കിമില്‍ നിന്നും തിരിച്ചു ചെന്നൈയിലേക്കും ബൈക്കില്‍ തന്നെയാണ് സഞ്ചാരം . ബൈക്കുകളെ ഏറെ ഇഷ്ടമുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ ഒരുപാടു ചിത്രങ്ങളില്‍ ബൈക്ക് റൈസിംഗും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ വലിമൈയുടെ ഏകദേശ ചിത്രീകരണവും പൂര്‍ത്തിയായെന്നും ഇനിയുള്ള 15 ദിവസത്തെ ചിത്രീകരണം സ്‌പൈനില്‍ വെച്ചുമാണെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. യെന്നെഅറിന്താലിനു ശേഷം തല ടൈറ്റില്‍ റോളില്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ്'വലിമൈ'.

വരുന്ന മെയ് ഒന്നിന് അജിത്തിന്റെ പിറന്നാളിന് ചിത്രം റിലീസിന് എത്തുമെന്നാണ് മുമ്പേ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നത് .എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഇപ്പോള്‍ റിലീസ് വേണ്ടെന്നാണ് അജിത് നിര്‍മ്മിതാക്കളെ അറിയിച്ചിരിക്കുന്നത് .വലിമൈയുടെ ചിത്രീകരണത്തിന് ഇടക്ക് രണ്ടു പ്രാവശ്യം അജിത്തിന് പരുക്കുപറ്റുകയുണ്ടായി . തല ആരാധകര്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (16 minutes ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (5 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (5 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (5 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (5 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (5 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (5 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (5 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (5 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (6 hours ago)

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 905 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 29 പേരാണ് അറസ്റ്റിലായത്  (6 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (7 hours ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (8 hours ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (8 hours ago)

Malayali Vartha Recommends