Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജീവിതത്തെ സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങൾ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാം; ദിവസങ്ങളോളം നമ്മൾ ഈ പ്രശ്നങ്ങളോട് പോരാടേണ്ടി വരും;പോരാട്ടത്തിന് ഒടുവിൽ ഇത് നമ്മുടെ പ്രശ്നമാണെന്നും പരിഹരിക്കേണ്ടത് നമ്മൾ തന്നെയാണെന്നും ബോധ്യപ്പെടും;എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്റെ ആവശ്യമാണ് എന്നറിയുക;സ്വകാര്യ ജീവിതത്തിൽ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും ഉൾക്കൊണ്ടു തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകുക; ആത്മവിശ്വാസത്തോടെ സാമന്ത

08 DECEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ താരം നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ മോചനം കഴിഞ്ഞിരുന്നു.വിവാഹ ബന്ധം വേർപ്പെടുത്തിയതിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ പുറത്ത് വരികയാണ്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം മാനസികമായി തകർക്കുമെന്ന് ചിന്തിച്ചിരുന്നു. മരിച്ചു പോകുമോ എന്ന് ഭയന്നിരുന്നു. വിവാഹമോചന സമയത്ത് മാനസിക വെല്ലുവളികൾ നേരിട്ടു. പക്ഷേ അദ്ഭുതമെന്നോണം വിവാഹ മോചനത്തിനു ശേഷം കൂടുതൽ ആത്മവിശ്വാസമുള്ളവളായി മാറി.

സാമന്ത പറയുന്നത് ഇങ്ങനെ; ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കാം. ജീവിതത്തെ സംബന്ധിച്ച് എന്തെങ്കിവും കാര്യങ്ങൾ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാം. പക്ഷേ, ഈ സമയവും കടന്നു പോകും എന്നു ചിന്തിക്കുക. ആ ചിന്തയോടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചാൽ പകുതി ആശ്വാസം ലഭിക്കും . ചിലപ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. 

അങ്ങനെ വരുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായേക്കാം. ദിവസങ്ങളോളം നമ്മൾ ഈ പ്രശ്നങ്ങളോട് പോരാടേണ്ടി വരും. പോരാട്ടത്തിന് ഒടുവിൽ ഇത് നമ്മുടെ പ്രശ്നമാണെന്നും പരിഹരിക്കേണ്ടത് നമ്മൾ തന്നെയാണെന്നും ബോധ്യപ്പെടുകയും ചെയ്യും . അപ്പോൾ അതനുസരിച്ചു മുന്നോട്ടു പോകുക . എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്റെ ആവശ്യമാണ് എന്നറിയുക .

സ്വകാര്യ ജീവിതത്തിൽ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും ഉൾക്കൊണ്ടു തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകുക . എത്രത്തോളം കരുത്തയായ സ്ത്രീയായി മാറി എന്നോർത്ത് ചില നേരങ്ങളിൽ തനിക്ക് തന്നെ അദ്ഭുതം തോന്നി . അതിലേറെ അഭിമാനവും ഉണ്ട്. ‌ജീവിതത്തിൽ ദുർബലയായ വ്യക്തിയാണെന്ന ചിന്ത എനിക്കുണ്ടായിരുന്നു. വിവാഹമോചനത്തെ തുടർന്ന് മാനസികമായി തകർന്ന് മരിക്കുമെന്നു കരുതി.

എന്നാൽ എത്രത്തോളം ശക്തയായ സ്ത്രീയാണ് ഞാനെന്ന് ഇപ്പോൾ എനിക്ക് ബോധ്യമാകുന്നു. ഇപ്പോഴുള്ള എന്നെ കുറിച്ചോർത്ത് എനിക്ക് വളരെ അഭിമാനമാണെന്ന് സാമന്ത പറയുന്നു. ഒക്ടോബർ രണ്ടിന് സാമന്തയും നാഗചൈതന്യയും പരസ്പര സമ്മതത്തോടെ വിവാഹ മോചന അപേക്ഷ നൽകി . വിവാഹ മോചനത്തിന്റെ നടപടിക്രമങ്ങൾ കോടതിയിൽ നടക്കുകയാണ്. സാമന്തയ്ക്കെതിരെ പലരീതിയിൽ ആരോപണങ്ങൾ പ്രചരിക്കുകയുണ്ടായി . സാമന്തയുടെ വിവാഹേതര ബന്ധം,ഗർഭച്ഛിദ്രം നടത്തി ഇങ്ങനെ നിരവധി ആക്ഷേപങ്ങൾ പ്രചരിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (2 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (2 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (4 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (4 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (4 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (5 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (5 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (5 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (5 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (6 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (7 hours ago)

Malayali Vartha Recommends