Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമന്തയെ ചുംബിക്കാൻ രാംചരൺ മടിച്ചു;ആ സീൻ വേണ്ടെന്ന് ആവശ്യപ്പെട്ടു;ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചാൽ സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്...രാംചരണിന് ആ വ്യക്തിയെ ഭയമായിരുന്നു;അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതിയെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് സംവിധായകന്റെ ഉറപ്പ്;പക്ഷേ ലിപ് ലോക് സീനിന്റെ ഷൂട്ടിങ്ങിന്റെ അന്ന് സംഭവിച്ചത് നടുക്കുന്നത്!!!

12 DECEMBER 2021 09:47 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയെ ഇളക്കി മറിക്കുന്ന താരമാണ് രാംചരണ്‍. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ രാംചരണ്‍ മടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. രാംചരണിനേയും സാമന്തയേയും പ്രധാനകഥാപാത്രങ്ങളായി 2018 ല്‍ രംഗസ്ഥലം സംവിധാനം ചെയ്ത വ്യക്തിയാണ് സുകുമാര്‍ .

ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചുണ്ടായ സംഭവങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ്ലോക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ഒഴിവാക്കാന്‍ രാം ചരണ്‍ നിര്‍ദേശിച്ചു. എന്നാൽ ആ രംഗം ഒഴിവാക്കേണ്ടെന്ന് ഞാനും തീരുമാനിക്കുകയുണ്ടായി .

ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചു . പക്ഷേ താൻ വിചാരിച്ച മറുപടിയല്ല കിട്ടിയത് . രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് തന്റെ ഭര്‍ത്താവ് ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം ഇല്ലാത്തതായിരുന്നു ഒഴിഞ്ഞ് മാറലിന്‌ കാരണം.

ഭാര്യയ്ക്ക് ഇഷ്ട്ടം ഇല്ലെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു താരം അതിന് വിസമ്മതിച്ചത്. അതുകൊണ്ടു നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതിയെന്നും താൻ തീരുമാനിക്കുകയായിരുന്നു.

വിഎഫ്എക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് താൻ പറയുകയും ചെയ്തു . അപ്പോൾ രാംചരണ്‍ സമ്മതിക്കുകയും ചെയ്തു . പക്ഷേ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ടെക്‌നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിക്കുകയുണ്ടായിയെന്നും സംവിധായകൻ വെളിപ്പെടുത്തി.

ചടുലമായ നൃത്തവും അഭിനയവുമെല്ലാം രാംചരണിന് ആരാധകരെ നേടി കൊടുക്കുകയുണ്ടായി . തെലുങ്കില്‍ നിര്‍മ്മിച്ച പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. രാംചരണിന്റെയും സാമന്തയുടെയും കഥാപാത്രങ്ങളും ജനപ്രീതി നേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (19 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (30 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

Malayali Vartha Recommends