Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനും ഭാര്യയ്ക്കും ഒപ്പം മാധവൻ ദുബായിലേക്ക് താമസംമാറ്റിയതിന് പിന്നിലെ കാരണം ഇത്!! ഒടുവിൽ അത് വിജയകരമായി പൂർത്തീകരിച്ചാൽ അഭിമാനം ഇന്ത്യക്ക്...

22 DECEMBER 2021 12:04 AM IST
മലയാളി വാര്‍ത്ത

തന്നിന്ത്യൻ പ്രശസ്ത നടൻ മാധവൻ ഇപ്പോൾ താമസം ദുബായിലാണ്. പലർക്കും, താരം ദുബായിലേക്ക് താമസം മാറ്റിയതിന്റെ പിന്നിലെ രഹസ്യം അറിയില്ല. തന്റെ ജീവിതത്തിലെ തന്നെ ഒരു പ്രധാനകാര്യത്തിനുവേണ്ടിയാണ്, ദുബായിലേക്ക് താമസം മാറിയിരിക്കുന്നത്.

2026 ലെ ഒളിമ്ബിക്സിന് തയ്യാറെടുക്കുന്ന യുവതാരം വേദാന്തിന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് അച്ഛന്‍ മാധവനും താത്കാലികമായി ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ സൗകര്യങ്ങളുടെ അഭാവമാണ് ഈ തീരുമാനമെടുത്തതിന് പിന്നിലെ കാരണം.

ദേശീയ നീന്തല്‍ ചാമ്ബ്യനാണ് വേദാന്ത്. മകന്‍ ഏറ്റവും വലിയ കായിക മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ അതിന് മികച്ച പിന്തുണയും, സൗകര്യവും ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുംബൈയിലെ നീന്തല്‍ക്കുളങ്ങള്‍ ഒന്നുകില്‍ കൊവിഡ് കാരണം അടച്ചിരിക്കുന്നു അല്ലെങ്കില്‍ സൗകര്യങ്ങള്‍ കുറവാണ്. മകന്‍ ഒളിമ്പിക്സിനായി പ്രവര്‍ത്തിക്കുന്നു, മകനൊപ്പം മാധവന്റെ ഭാര്യ സരിതയും ദുബായിയില്‍ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (18 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (29 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (59 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

Malayali Vartha Recommends