Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

വേദിയിൽ നിന്നും ദേഷ്യത്തോടെ മൈക്ക് വലിച്ചെറിഞ്ഞ് നടൻ പാർഥിപൻ; നടന്റെ സ്വഭാവ മാറ്റം കണ്ടമ്പരന്ന് എ.ആർ.റഹ്മാൻ; ദേഷ്യത്തിനുള്ള കാരണം കേട്ടമ്പരന്ന് സിനിമ ലോകം

03 MAY 2022 12:01 PM IST
മലയാളി വാര്‍ത്ത

വേദിയിൽ നിന്നും മൈക്ക് വലിച്ചെറിഞ്ഞ് നടൻ പാർഥിപൻ. അമ്പരന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ . സിനിമയിലെ സീൻ അല്ല കേട്ടോ. യാഥാത്ഥത്തിൽ സംഭവിച്ചതാണ്. ‘ഇരവിൻ നിഴൽ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു പാർത്ഥിപനും എ.ആർ.റഹ്മാനും.

സിനിമയെക്കുറിച്ച്‌ രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ നടന്റെ മൈക്കിൽ ചെറിയ തകരാറുകൾ സംഭവിച്ചു. വേദിക്കു സമീപമുണ്ടായിരുന്ന വ്യക്തി മൈക്ക് കൈമാറാൻ ആവശ്യപ്പെട്ടു. അപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെ പാർഥിപൻ മൈക്ക് വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു.

പാർഥിപന്റെ ദേഷ്യം കണ്ട റഹ്മാനും മറ്റുള്ളവരും അമ്പരന്നു. തുടർന്ന് താൻ ചെയ്തതു തെറ്റാണെന്നു പാർഥിപന് മനസ്സിലായി. അതോടെ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. താൻ വലിയ സമ്മർദ്ദത്തിലായിരുന്നു. അതുകൊണ്ട് സ്വയം നിയന്ത്രിക്കാനായില്ല. പെട്ടെന്ന് അങ്ങനെ ചെയ്യാൻ കാരണമതാണെന്നും നടൻ വ്യക്തമാക്കി.

ഈ സംഭവത്തിന്റെ വിഡിയോ ലക്ഷക്കണക്കിനു ആൾക്കാർ കണ്ടു. 2 പതിറ്റാണ്ടിനു ശേഷം പാർഥിപനും എ.ആർ.റഹ്മാനും ഒരുമിക്കുന്ന ചിത്രമാണ് ‘ഇരവിൻ നിഴൽ’. 2001ല്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത ‘യേലേലോ’ എന്ന ചിത്രത്തിനു വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കി. അതിനു ശേഷം റഹ്മാനോപ്പം പാര്‍ഥിപനൊപ്പം മറ്റൊരു സിനിമ ചെയ്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 minute ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (19 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

Malayali Vartha Recommends