Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യത്തിന് പിന്നില്‍ അവരാണ്.... തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് നടന്‍ കമല്‍ ഹാസന്‍

01 OCTOBER 2015 11:41 AM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യയില്‍ മാത്രമല്ല മലയാളത്തിലും പ്രിയപ്പെട്ട നടനാണ് കമല്‍ഹാസന്‍. സകലകലാവല്ലഭനായ കമലഹാസന് ആരാധകരില്‍ ഏറെയും സ്ത്രീകളാണെന്നത് എല്ലാവര്‍ക്കും അറിയാം. ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസന്‍ ചെയ്യാത്ത കഥാപാത്രങ്ങള്‍ ഇനി ഉണ്ടാവില്ല. കമല്‍ കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും പരീക്ഷണതോടെ ചെയ്യുകയും അത് വിജയകരമാവുകയും ചെയ്യുന്നു. അവിടെയാണ് കമലിന്റെ സിനിമാ ജീവിതത്തിലെ യഥാര്‍ത്ഥ വിജയം. ഒരു സിനിമയില്‍ തന്നെ ആറും ഏഴും കഥാപാത്രങ്ങളില്‍ അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഈ നടന്‍.
എന്നാല്‍ ഈ പരീക്ഷണങ്ങളൊന്നും സ്‌ക്രീനില്‍ മാത്രം ഒതുങ്ങുന്നതല്ല. ജീവിതത്തിലും പരീക്ഷണങ്ങള്‍ നടത്താന്‍ ഒരു മടിയുമില്ല കമലിന്. ഇന്ന് താടിവച്ച മുഖമാണെങ്കില്‍ നാളെയത് ക്ലീന്‍ഷേവ് മുഖമായിരിക്കും. ഇതാണ് കമലിന്റെ സ്വഭാവം. ഇന്നലെ ഹൈദരാബാദില്‍ വച്ചുനടന്ന തൂങ്കാവനം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ പുതിയ രൂപത്തിലാണ് കമല്‍ എത്തിയത്. മീശപിരിച്ച് ഹാന്‍സം ലുക്കില്‍. കമലിനെ നേരിട്ട് കണ്ട പലരും ഒന്ന് അതിശയിച്ചു.
സ്ത്രീ ആരാധികമാരില്‍ പലരും കമലിനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. കമലിന്റെ സൗന്ദര്യ രഹസ്യം എന്താണ്?. ഇത്രമാത്രം ഗ്ലാമര്‍ വയ്ക്കാന്‍ കമല്‍ എന്താണ് കഴിക്കുന്നത്?. എന്നാല്‍ കമല്‍ ഈ ചോദ്യത്തിനുള്ള മറുപടി നല്‍കുന്നത് ഇങ്ങനെയായിരിക്കും. സൗന്ദര്യമുണ്ടെങ്കില്‍ അതിന് പിന്നിലെ രഹസ്യം രക്ഷിതാക്കള്‍ തന്നെയാണ്. പാരമ്പര്യമായി കിട്ടുന്ന ഒന്നാണ് സൗന്ദര്യം. അല്ലാതെ ഭംഗി വരുത്തുന്നതിന് കടകളില്‍ കാണുന്ന ക്രീമുകള്‍, മറ്റ് വസ്തുക്കളോ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നാണ് കമല്‍ പറയുന്നത്. മലയാളത്തിലും തമിഴിലും നിരവധി സിനിമകളില്‍ കമല്‍ ഹാസന്‍ അഭിനയിച്ച് കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends