Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക സുന്ദരിയൊക്കെ തന്നെ എന്നും പറഞ്ഞ് ഇത്രയും വേണമോ? ഐശ്വര്യയ്ക്ക് ബോഡിഗാര്‍ഡുകളുടെ എണ്ണം കൂടുന്നു

01 OCTOBER 2015 12:46 PM IST
മലയാളി വാര്‍ത്ത.

ലോക സുന്ദരിയായ ഐശ്വര്യ റായ്‌യെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?. ആരുമില്ല. ആര്‍ക്കായാലും സൗന്ദര്യം കൂടി പോയാല്‍ പ്രശ്‌നം തന്നെയാണ്. ഐശ്വര്യയുടെ ആരാധകര്‍ പ്രധാനമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് എന്താണെന്നല്ലേ? ഐശ്വര്യ റായ്ക്ക് ബോഡിഗാര്‍ഡിന്റെ എണ്ണം കൂടിയെന്നാണ് പലരും പറയുന്നത്.

ഇത് അല്‍പം കൂടുതലാണെന്നാണ് പലരുടെയും അഭിപ്രായം. ഐശ്വര്യയുടെ ബോഡിഗാര്‍ഡ്‌സിന്റെ എണ്ണവും കൂടുന്നു എന്നതാണ് ഇപ്പോള്‍ ബോളിവുഡില്‍ എങ്ങും സംസാരവിഷയം. ലോക സുന്ദരിയൊക്കെ തന്നെ, പക്ഷേ ഇത്രയ്‌ക്കൊക്കെ വേണമോ? എന്നാണ് പലരും മൂക്കില്‍ കൈവച്ച് ചോദിക്കുന്നത്.

ഐശ്വര്യ റായ് എന്തു ചെയ്താലും ആരാധകരുടെ മനസില്‍ ഒരു സ്ഥാനമാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ജസ്ബ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കെത്തിയ ഐശ്വര്യയോടൊപ്പം 20 ബോഡിഗാര്‍ഡായിരുന്നു ഉണ്ടായിരുന്നത്. കാണാന്‍ രസമാണെങ്കിലും ഇത് ഇത്തിരി കൂടിപ്പോയെന്നാണ് എങ്ങും സംസാരം.

ആരാധകര്‍ ഐശ്വര്യയെ കണ്ടാല്‍ സ്‌നേഹ പ്രകടനങ്ങള്‍ കൊണ്ട് മൂടും എന്നുള്ളതു കൊണ്ടാണ് ബോഡി ഗാര്‍ഡിന്റെ എണ്ണം കൂട്ടുന്നതെന്നാണ് പറയപ്പെടുന്നത്. സ്വന്തമായി ആഷിന് രണ്ട് ബോഡിഗാര്‍ഡാണ് ഉള്ളത്. പക്ഷേ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ 20 ബോഡിഗാര്‍ഡ് വന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends