Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് അഞ്ചു വര്‍ഷമായി 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍

03 OCTOBER 2015 08:22 AM IST
മലയാളി വാര്‍ത്ത.

തമിഴ് സൂപ്പര്‍താരം ഇളയ ദളപതി വിജയ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിവരുന്നതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിജയ്‌യുടെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്.ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് വിജയ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതി അടയ്ക്കാറുണ്ടെങ്കിലും പൂര്‍ണ്ണമായി നികുതി അടക്കുന്നതില്‍ വിജയ്‌യുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുള്ളതായാണ് വിലയിരുത്തുന്നത്. റെയ്ഡില്‍ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌ക്കൊപ്പം ചലച്ചിത്രതാരങ്ങളായ നയന്‍താരയുടെയും സാമന്തയുടെയും വീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
വിജയുടെ പുതിയ ചിത്രമായ പുലി തിയറ്ററിലെത്തുന്നതിനു മുമ്പായിരുന്നു റെയ്ഡ്. സിനിമയുട റെിലീസിനെ തന്നെ റയ്ഡ് ബാധിക്കുമോയെന്നും ആരാധകര്‍ ഭയപ്പെട്ടിരുന്നു. പുലിയുടെ റിലീസ് സാങ്കേതിക കാരണങ്ങളാല്‍ വൈകിയപ്പോഴും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധകര്‍ അക്രമാസക്തരായിരുന്നു. പ്രദര്‍ശനത്തിനുള്ള ലൈസന്‍ഫീസ് അടയക്കാത്തതായിരുന്നു കാരണം. എന്നാല്‍ പണമടച്ചതിന്റെ റസീപ്റ്റ് കിട്ടിയപ്പോള്‍ വൈകിയതാണ് റിലീസിംഗ് വൈകിയതെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. വിജയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണെന്നും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (5 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends