Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ബീസ്റ്റ് സിനിമയിലെ ഫൈറ്റർ ജെറ്റ് രംഗങ്ങൾ; ക്ലൈമാക്സിൽ പാക്കിസ്ഥാനിൽ കയറി തീവ്രവാദിത്തലവനെ ചുരുട്ടിക്കെട്ടി പോർവിമാനത്തിലിട്ട് വിജയ്! സ്വയം പോർവിമാനം പറത്തി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വിജയ്​യുടെ വീരരാഘവൻ വീണ്ടും ചർച്ചയാകുന്നു... എനിക്ക് ചോദ്യങ്ങൾ ഒരുപാടുണ്ട് എന്ന് പൈലറ്റ്

17 MAY 2022 03:35 PM IST
മലയാളി വാര്‍ത്ത

ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി വലിയ പ്രതീക്ഷയോടെ കെജിഎഫിനൊപ്പം റിലീസ് ചെയ്ത വിജയ് ചിത്രമാണ് ബീസ്റ്റ്. പ്രതീക്ഷകൾ എല്ലാം തന്നെ താളംതെറ്റിച്ച് തിയറ്ററിലും ഒടിടിയിലും സിനിമയ്ക്ക് കടുത്ത വിമർശനമാണ് ഒടുവിൽ നേരിടേണ്ടി വന്നത്. എന്നാൽ ഈ വിവാദങ്ങൾക്ക് അവസാനം ഉണ്ടാകില്ല എന്നാണ് ഇതുവഴി കാണുവാൻ സാധിക്കുന്നത്. ഇപ്പോൾ ചർച്ചയാകുന്നത് ക്ലൈമാക്സിൽ പാക്കിസ്ഥാനിൽ കയറി തീവ്രവാദിത്തലവനെ ചുരുട്ടിക്കെട്ടി പോർവിമാനത്തിലിട്ട ശേഷം സ്വയം പോർവിമാനം പറത്തി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വിജയ്​യുടെ വീരരാഘവൻ എന്ന കഥാപാത്രമാണ്.

നിലവിൽ ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റാണ് ഇതേ രംഗത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘എനിക്ക് ചോദ്യങ്ങൾ ഒരുപാടുണ്ട്’ എന്ന അടിക്കുറിപ്പോടെ സിനിമയിലെ ഫൈറ്റർ ജെറ്റ് രംഗങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. നിരവധി പേരാണ് ഈ ട്വീറ്റ് റിട്വീറ്റ് ചെയ്തിരിക്കുന്നത്. 5000 റീ ട്വീറ്റുകളും പതിനായിരത്തിനു മുകളിൽ ലൈക്കുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചത്.

അതോടൊപ്പം തന്നെ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിജയ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും യുക്തിക്ക് നിരക്കാത്ത രംഗങ്ങള്‍ ഒഴിവാക്കേണ്ടത് സംവിധായകരാണെന്നും പ്രേക്ഷകർ പറയുകയുണ്ടായി. ആക്‌ഷൻ രംഗങ്ങളിൽ ഇതിലും വലിയ അബദ്ധങ്ങൾ സംഭവിച്ച വേറെ സിനിമകളും ഉണ്ടെന്നും വിജയ്‍യെ മാത്രം തിരഞ്ഞുപിടിച്ചു ട്രോൾ ചെയ്യുന്നതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (13 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends