Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

സിനിമയില്‍ മുന്‍നിരയിലെത്താന്‍ കിടക്ക പങ്കിടാന്‍ പോലും തെലുങ്ക് നടിമാര്‍ തയ്യാറാണ്; നടിമാര്‍ കിടക്ക പങ്കിടുന്നത് തെലുങ്ക് സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്; വിവാദ പ്രസ്താവനയുമായി സംവിധായകൻ ഗീത കൃഷ്ണ; ആളിക്കത്തി തെലുങ്ക് നടിമാര്‍

27 MAY 2022 01:36 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ മുന്‍നിരയിലെത്താന്‍ കിടക്ക പങ്കിടാന്‍ പോലും നടിമാര്‍ തയ്യാറാണെന്ന് സംവിധായകൻ ഗീത കൃഷ്ണ പറഞ്ഞിരുന്നു. ആ പ്രസ്തവാന ഇപ്പോൾ വളരെയധികം വിവാദമാകുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ മുന്‍നിരയിലെത്താന്‍ കിടക്ക പങ്കിടാന്‍ പോലും തെലുങ്ക് നടിമാര്‍ തയ്യാറാണെന്ന വിവാദ പരാമര്‍ശം ഇയാള്‍ നടത്തിയിരിക്കുന്നത്.

കുറച്ച് വര്‍ഷങ്ങളായി തെലുങ്ക് നടിമാരെ കുറിച്ച് വിവാദങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെതിരെ ശ്രീറെഡ്ഡി ഉള്‍പ്പെടെയുള്ള നടിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിമാര്‍ കിടക്ക പങ്കിടുന്നത് തെലുങ്ക് സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണെന്നാണ് ഗീത കൃഷ്ണ പറഞ്ഞിരിക്കുന്നത്.ഗീതാ കൃഷ്ണയുടെ ഈ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. സംവിധായകന്റെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ടാണ് പലരും വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.

തെലുങ്ക് സിനിമാ രംഗത്ത് സംവിധായകനെന്ന നിലയില്‍ പ്രശസ്തനായ ഗീത കൃഷ്ണ 1987 ല്‍ ‘സങ്കീര്‍ത്തന’ എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് തെലുങ്ക് സിനിമാ മേഖലയിലേയ്ക്ക് എത്തുന്നത്. ഈ ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമ രംഗത്ത് സജീവമായ സംവിധായകനായിരുന്നു ഗീത കൃഷ്ണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (5 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (23 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (14 hours ago)

Malayali Vartha Recommends