Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മാ​താ​പി​താ​ക്ക​ളാണെന്ന അവകാശ വാദം, ധനുഷിനെ ഞെട്ടിച്ച് വൃദ്ധ ദമ്പതികൾ, 10 കോ​ടി​യു​ടെ മാ​ന​ന​ഷ്ട കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടും, തങ്ങളുടെ മകനാണ് ധനുഷ് എന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു...!

27 MAY 2022 03:32 PM IST
മലയാളി വാര്‍ത്ത

സി​നി​മാ താ​രം ധ​നു​ഷി​ന്റെ യ​ഥാ​ര്‍​ഥ മാ​താ​പി​താ​ക്കൾ തങ്ങളാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതായി വൃ​ദ്ധ ദ​മ്പ​തി​ക​ള്‍. 10 കോ​ടി​യു​ടെ മാ​ന​ന​ഷ്ട കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ദ​മ്പ​തി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കുകയാണ്. താ​ര​ത്തി​ന്റെ മാ​താ​പി​താ​ക്ക​ളാ​ണെ​ന്ന വാ​ദ​വു​മാ​യി ​ ട്രാ​ന്‍​സ്‌​പോ​ര്‍​ട് ബ​സ് മു​ന്‍ ഡ്രൈ​വ​ര്‍ ക​തി​രേ​ശ​ന്‍, ഭാ​ര്യ മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.ഇ​തി​നെ​തി​രെ ധ​നു​ഷ് വൃ​ദ്ധ ദ​മ്പ​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

മാ​താ​പി​താ​ക്ക​ളാ​ണെ​ന്ന കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ല്ലെ​ങ്കി​ല്‍ 10 കോ​ടി​യു​ടെ മാ​ന​ന​ഷ്ട കേ​സ് നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ചൂണ്ടിക്കാട്ടി കഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ധ​നു​ഷി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്.ത​ന്റെ പി​താ​വ് ക​സ്തൂ​രി രാ​ജ​യോ​ട് മാ​പ്പ് ചോ​ദി​ക്ക​ണ​മെ​ന്നും ഭാ​വി​യി​ല്‍ ഇ​ത്ത​രം അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​നു​ഷ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ മൊ​ഹി​ദ്ദീ​ന്‍ ഗി​സ്തി​യാ​ണ് ധ​നു​ഷി​ന് വേ​ണ്ടി നോ​ട്ടീ​സ് അ​യ​ച്ച​ത്. ഇ​തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ ധ​നു​ഷ് നോ​ട്ടീ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ദ​മ്പ​തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ധ​നു​ഷി​ന്റെ മാ​താ​പി​താ​ക്ക​ളാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്നും ധ​നു​ഷി​ന്റെ നോ​ട്ടീ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ക​തി​രേ​ശ​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് ധ​നു​ഷ് എ​ന്നും മ​ക​നെ ക​സ്തൂ​രി രാ​ജ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ദ​മ്പ​തി​ക​ളു​ടെ വാ​ദം.2017 ലാ​ണ് മ​ധു​രൈ​യി​ലെ കോ​ട​തി​യി​ല്‍ ദ​മ്പ​തി​ക​ള്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.ധ​നു​ഷ് ത​ങ്ങ​ളു​ടെ മ​ക​നാ​ണെ​ന്നും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന മോ​ഹ​വു​മാ​യി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നു​മാ​ണ് ക​തി​രേ​ശ​ന്റേ​യും മീ​നാ​ക്ഷി​യു​ടേ​യും വാ​ദം.

യ​ഥാ​ര്‍​ത്ഥ മാ​താ​പി​താ​ക്ക​ളാ​യ ത​ങ്ങ​ള്‍​ക്ക് ചി​ല​വി​നാ​യി പ്ര​തി​മാ​സം ധ​നു​ഷ് 65,000 രൂ​പ ന​ല്‍​ക​ണ​മെ​ന്നും കാ​ണി​ച്ചാ​ണ് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് ഹൈ​ക്കോ​ട​തി കേ​സ് ത​ള്ളി​യി​രു​ന്നു.ധ​നു​ഷി​ന്റെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​സ് ത​ള്ളി​യ​ത്.

പി​ന്നീ​ട്, മ​ധു​രൈ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച ക​തി​രേ​ശ​ന്‍ ധ​നു​ഷി​ന്റെ പി​താ​വ് ക​സ്തൂ​രി രാ​ജ വ്യാ​ജ രേ​ഖ​ക​ളാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​തെ​ന്ന വാ​ദി​ച്ചു. എ​ന്നാ​ല്‍ 2020 ല്‍ ​ഈ കേ​സും കോ​ട​തി ത​ള്ളി.തു​ട​ര്‍​ന്നാ​ണ് വി​ധി ത​ള്ളി​യ ന​ട​പ​ടി​ക്കെ​തി​രെ ക​തി​രേ​ശ​ന്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 22 ന് ​ഹൈ​ക്കോ​ട​തി കേ​സ് ത​ള്ളി.ഇ​തി​ന് ശേ​ഷ​മാ​ണ് ധ​നു​ഷ് ദ​മ്പ​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends