Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം ഉടന്‍ തന്നെ... അനുഷ്‌കയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് അനുഷ്‌കയുടെ ബന്ധുക്കള്‍

07 OCTOBER 2015 10:07 AM IST
മലയാളി വാര്‍ത്ത.

തമിഴ്കത്തിന്റെ പ്രിയ നടി അനുഷ്‌ക ഷെട്ടി ഇപ്പോള്‍ അല്‍പം തിരക്കിലാണ്. കാരണം കൈനിറയെ ചിത്രങ്ങളാണ്. നിരവധി സിനിമകളാണ് അനുഷ്‌കയെ തേടി എത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍. എന്നാലും ആരാധകര്‍ക്കറിയേണ്ടത് ഇപ്പോഴെങ്ങാനും അനുഷ്‌കയ്ക്ക് വിവാഹമുണ്ടോ എന്നാണ്. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുള്ള വകയൊന്നുമുണ്ടായിരുന്നില്ല, വിവാഹം ഉണ്ടാകും പക്ഷേ അത് മൂന്ന് വര്‍ഷം കഴിഞ്ഞ് എന്നാണ് അനുഷ്‌ക ഇതുവരെ പറഞ്ഞിരുന്നത്.
മൂന്ന് വര്‍ഷത്തേക്കായി ആറ് ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു അനുഷ്‌ക വിവാഹം വരെ മാറ്റി വച്ചത്. എന്നാല്‍ ഇനി വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്റെ തീരുമാനം. അതുക്കൊണ്ട് തന്നെ ഇനി പുതിയ പ്രോജക്ടുകള്‍ ഒന്നും തന്നെ അനുഷ്‌ക സ്വീകരിക്കുന്നില്ല. ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകള്‍ ഉടന്‍ താരത്തിന് തീര്‍ക്കുകയും വേണം.
തമിഴിലും,തെലുങ്കിലുമായുള്ള ബഹുഭാഷ ചിത്രമായ രുദ്രമദേവിയില്‍ നായിക വേഷം അവതരിപ്പിക്കുന്നത് അനുഷ്‌കയാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന രുദ്രമദേവി അടുത്ത വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. അനുഷ്‌കയുടെ ഇഞ്ചി ഇടുപഴകി ഒരു ബഹുഭാഷ ചിത്രമാണ്.

പ്രകാശ് കൊവേലമുദി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യ, അനുഷ്‌ക,സോനല്‍ ചൗഹാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. അനുഷ്‌കയുടെ വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അനുഷ്‌കയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (54 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (4 hours ago)

Malayali Vartha Recommends