Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സമാന്തയുടെ കുടുംബജീവിതത്തിലുണ്ടായ അതേ പ്രശ്നങ്ങൾ നയൻതാരയുടെയും കുടുംബജീവിതത്തിൽ ഉണ്ടാകുമെന്ന് അന്ന് അയാൾ പറഞ്ഞിരുന്നു....സിനിമ ലോകത് വിജയമെങ്കിലും വ്യക്തി ജീവിതത്തിൽ വില്ലനായി ജാതകദോഷം... താരറാണിയുടെ വിവാഹം, ദോഷം തീർക്കാൻ പ്രതിവിധി തേടി പൂജാ കാര്യങ്ങൾ കഴിഞ്ഞതിനു പിന്നാലെ!!

10 JUNE 2022 10:35 AM IST
മലയാളി വാര്‍ത്ത

നയൻതാരയുടെ ജാതകദോഷം തീർക്കാൻ പ്രതിവിധി തേടി പൂജാ കാര്യങ്ങൾ, പിന്നാലെ എല്ലാം ശരിയാക്കിയ ശേഷമാണ് ഈ വിവാഹം. സമാന്തയുടെ കുടുംബജീവിതത്തിലുണ്ടായ അതേ പ്രശ്നങ്ങൾ നയൻതാരയുടെയും കുടുംബജീവിതത്തിൽ ഉണ്ടാകുമെന്ന് അന്ന് അയാൾ പറഞ്ഞിരുന്നു. പ്രായശ്ചിത്ത കർമ്മങ്ങൾക്ക് ശേഷം പ്രണയ ഭാജനങ്ങൾ വിവാഹത്തിലേക്ക്

 

 

 

 


തെന്നിന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെയും കൌതുകത്തോടെയും ഉറ്റു നോക്കിയിരുന്ന താരവിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ പുറത്തുവരുന്നത് . മഹാബലിപുരത്ത് വെച്ച് ഇന്നലയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹിതയാകുകയാണ്. എപ്പോഴും നല്ലത് നടക്കണേ എന്ന് പ്രാർത്ഥിക്കൂ എന്ന വാചകമാണ് വിഘ്നേഷ് ഇൻസ്റ്റാഗ്രാമിൽ വിവാഹത്തലേന്ന് പങ്കുവെച്ച സ്റ്റോറിയിലുള്ളത്.

 

അല്ലാതെ വിവാഹത്തെ പറ്റിയോ വിവാഹത്തലേന്നുള്ള ആഘോഷത്തെ കുറിച്ചോ ഒന്നും താരം വിശേഷങ്ങളായി പങ്കുവെച്ചിട്ടില്ല. തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും വിവാഹ വിശേഷങ്ങളും അറിയാനായി വെമ്പൽ കൊണ്ടിരിക്കുകയാണ് ആരാധകരും.

 

 

തെന്നിന്ത്യൻ സിനിമയിൽ ഉടനീളം തൻ്റേതായ സ്വാധീനമുറപ്പിച്ച മലയാളി കൂടിയായ നടിയാണ് നയൻ താര. ഇന്ത്യൻ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച നയൻതാര സിനിമാ ജീവിതത്തിൽ വളരെ സജീവമാണ്. സൗത്ത് ഇന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണം നയൻതാരയ്ക്ക് മാത്രമുള്ളതാണ് .

 

 

 

മികച്ച ആരാധക പിന്തുണയാണ് നയൻതാരയ്ക്കുള്ളത്. നയൻ താരയും വിഘ്നേശ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം കുറെ നാളുകളായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വിഷയമാണ്. അതിനാൽ തന്നെ ഇവരുടെ വിവാഹവും അത്രമേൽ കൌതുകത്തോടെയാണ് ആരാധകർ ഉറ്റു നോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends