Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടീച്ചറിനൊപ്പം ഞാനുമുണ്ട്... ദീപ ടീച്ചറിന് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍

08 OCTOBER 2015 02:08 PM IST
മലയാളി വാര്‍ത്ത.

ലോകം മുഴുവന്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ബീഫ് നിരോധനം. കേരളവും അതോടൊപ്പം ഈ വിഷയത്തെ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കേരളവര്‍മ കോളേജിലെ ബീഫ് ഫെസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ബീഫ് ഫെസ്റ്റ് വിവാദത്തില്‍ ഏറെ ചര്‍ച്ച ആയതും കോളേജ് അദ്ധ്യാപികയായ ദീപ നിശാന്ത് ടീച്ചറാണ്. സോഷ്യല്‍ മീഡിയയില്‍ ദീപ ടീച്ചറിന്‍ വന്‍ പിന്തുണയാണ് കിട്ടിയത്.
ഇപ്പോള്‍ പ്രശസ്ത താരം കമല്‍ഹാസനും ടീച്ചറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബീഫ് നിരോധനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഉലകനായകനും. ഇനി ദീപ ടീച്ചര്‍ക്ക് എന്താ വേണ്ടത്, ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോളൂ... പ്രശസ്ത താരങ്ങളൊക്കെ അനുകൂല നിലപാടാണ് അറിയിക്കുന്നത്. കമല്‍ഹാസനും ബീഫ് കഴിക്കുന്നയാളാണ്, ഇതു താരം തന്നെയാണ് പറഞ്ഞത്. ഒരാളുടെ വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്.

ഒരാള്‍ എന്ത് കഴിക്കണം എന്നത് അയാള്‍ തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തൂങ്കാവനത്തിന്റെ ഓഡിയോ റിലീസിംഗിനു എത്തിയപ്പോഴായിരുന്നു കമല്‍ഹാസന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഭക്ഷണശീലം ഭരണകൂടം നിശ്ചയിക്കേണ്ടതല്ലെന്നും താരം പറയുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും അതില്‍ പ്രശ്‌നം ഉണ്ടാക്കരുതെന്നും താരങ്ങള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (44 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends