ഗ്ലാമറായി ശ്രുതി ഹസന്റെ ഹോട്ട് ഫോട്ടോഷൂട്ട്
ഗ്ലാമര്‍ താരമായ ശ്രുതി ഹസന്റെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഒരു മാഗസിന് കവറിന് വേണ്ടി നടത്തിയ ചൂടന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഫോട്ടോഷൂട്ട് നടന്നത്.
ഫോട്ടോ ഷൂട്ടിനെ കുറിച്ച് ശ്രുതി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്റ്റുഡിയോയ്ക്കത്തും ഔട്ട് ഡോറിലും വച്ചാണ് ഷൂട്ട് നടത്തിയിരിയ്ക്കുന്നത്. ഹോട്ട് ലുക്കിലാണ് ശ്രുതി പോസ് ചെയ്യുന്നത്. ഇതാദ്യമായല്ല ശ്രുതി ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തുന്നത്. ബോളിവുഡിലെ മിക്ക സിനിമാ, സ്റ്റൈല്‍ മാഗസിനും ശ്രുതി കവര്‍ ഗേളായിട്ടുണ്ട്. ബിക്കിനിയിലുള്ള ഫോട്ടോയും അതില്‍ പെടുന്നു.
അജിത്തിന്റെ നായികയായി അഭിനയിച്ച വേതാളമാണ് ശ്രുതിയുടെ അടുത്ത റിലീസിങ് ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha