Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവള്‍ അപകടകാരി... അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

13 OCTOBER 2015 09:08 AM IST
മലയാളി വാര്‍ത്ത.

ഏറ്റവും കൂടുതല്‍ അപകടകാരിയായ നടി ആരാണ് എന്ന് ചോദിച്ചാല്‍ ഏത് നടിയായിരിക്കും നിങ്ങള്‍ പറയുക? ആരും പ്രതീക്ഷിക്കാത്ത ഒരു നടിയുടെ പേരാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 2015 ലെ ഇന്റെല്‍ സെക്യൂരിറ്റി നടത്തിയ ആനുവല്‍ സര്‍വെയിലെ പട്ടികയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അപകടകാരിയായ നടി വേറെ ആരുമല്ല നടി അമല പോളാണ്. മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി\'കളില്‍ ഒന്നാം സ്ഥാനത്താണ് അമല പോള്‍ എത്തിയിരിക്കുന്നത്.
ആരാധകരെ പ്രകോപിപ്പിയ്ക്കുന്ന തരത്തിലുള്ള പോസ്റ്റുകളിടുന്ന സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്ന ലോകത്തില ഏറ്റവും വലിയ കപ്യൂട്ടര്‍ ചിപ്പാണ് ഇന്റല്‍. ഇത്തരത്തിലുള്ള പോസ്റ്റിടുന്നവരുടെ കൂട്ടത്തില്‍ അമല മുന്നിലാണെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. അമലയ്ക്ക് തൊട്ടുപിന്നില്‍ ആര്യ, സൂര്യ, വിജയ്, എമി ജാക്‌സണ്‍ പോലുള്ള താരങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് സിനിമയിലൂടെ അമല പോള്‍ ശ്രദ്ധേയായത്. നീലത്താമര യില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് തുടങ്ങിയ അമലയുടെ കരിയര്‍ മാറി മറിഞ്ഞത് മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്. മലയാളിയാണെങ്കില്‍ കൂടെ അന്യഭാഷ ചിത്രങ്ങളാണ് ഒരു നടിയെന്ന നിലയില്‍ അമലയെ വളര്‍ത്തിയത്. തിഴിലൂടെയും തെലുങ്കിലൂടെയും പ്രശസ്തിയിലെത്തിയ ശേഷമാണ് മലയാള സിനിമയില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചത്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് അമല നായികയായി മലയാളത്തിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (44 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends