Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടി കുറയ്ക്കാന്‍ അനുഷ്‌ക യുഎസിലേക്ക്

16 OCTOBER 2015 02:13 PM IST
മലയാളി വാര്‍ത്ത.

ബാഹുബലി നായിക അനുഷ്‌ക ഷെട്ടി അമേരിക്കയിലേക്ക്. മറ്റൊന്നിനുമല്ല. ആര്യ നായകനായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി കൂട്ടിയ വണ്ണം കുറയ്ക്കാനാണ് താരം ഇപ്പോള്‍ അമേരിയ്ക്കയിലേക്ക് പോകുന്നത്.
ബാഹുബലി 2ല്‍ അഭിനയിക്കാനാണ് അനുഷ്‌ക ഇപ്പോള്‍ പെട്ടന്ന് വണ്ണം കുറയ്ക്കാനൊരുങ്ങുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ വളരെ പ്രാധാന്യമുള്ള റോളാണ് അനുഷ്‌കയ്ക്ക്.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നവംബറിലാണ് അനുഷ്‌ക അമേരിക്കയില്‍ നിന്ന് എത്തുകയുള്ളൂ. ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ച രാംമോജി ഫിലിം സിറ്റിയില്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിക്കുക.
ചിത്രത്തിന്റെ പകുതിയലധികവും ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. പ്രേക്ഷകരെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചത്. അതുക്കൊണ്ട് തന്നെ ആരാധകര്‍ കാത്തിരിക്കുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (57 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (4 hours ago)

Malayali Vartha Recommends